മദ്യപിക്കുന്നവർ ചൂട് ചായ സ്ഥിരമായി കുടിച്ചാൽ എന്ത് സംഭവിക്കും?

ചൂടുചായ മദ്യപാനികളിൽ ക്യാൻസർ വേഗത്തിലാക്കും എന്ന് പഠന റിപ്പോർട്ട്

Webdunia
ചൊവ്വ, 13 മാര്‍ച്ച് 2018 (18:09 IST)
ചൂട് ചായ പൊതുവേ മലയാളികളുടെ ഇഷ്ട പാനീയമാണ്. എന്നാൽ മദ്യപിക്കുന്നവരും പുക വലിക്കുന്നവരും ചൂട് ചായ ഒഴിവാക്കുന്നതാണ് നല്ലത് എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യുന്നവർ ചൂട് ചായ കുടിക്കുന്നത് അന്നനാളത്തിലെ ക്യാൻസറിനു കാരണമായേക്കാം എന്നാണ് ജേര്‍ണല്‍ അന്നല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിന്‍ ചൈനയിൽ നടത്തിയ പഠനം പറയുന്നത് 
 
30 നും 79 നും മധ്യേ പ്രായമുള്ള 456,155 പേരിൽ ദീർഘകാലാടിസ്ഥാനത്തിലാണ് പഠനം നടത്തിയത്. പഠനം ഒമ്പത് വർഷത്തോളം പൂർത്തിയായപ്പോൾ സ്ഥിരമായി മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്നവരുടെ ശരീരത്തിൽ ചൂട് ചായ ദോഷകരമായി ബാധിക്കുന്നതായി കണ്ടെത്തി.  പഠനം തുടങ്ങുമ്പോൾ ആര്‍ക്കും ക്യാന്‍സര്‍ ഉണ്ടായിരുന്നില്ല. എന്നാൽ പഠനത്തിനൊടുവിൽ  1731 പേരില്‍ ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയതായി റിപ്പോർട്ട് പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ദിവസവും ചെറുതായിട്ടൊന്നു 'മിനുങ്ങിയാലോ'

നിങ്ങള്‍ ചിന്തകളില്‍ ജീവിക്കുന്നയാളാണെങ്കില്‍ ഈ ലക്ഷണങ്ങള്‍ കാണിക്കും

നിങ്ങളുടെ ദിവസേനയുള്ള ഒരു ഗ്ലാസ് വെള്ളം കരളിനെ ദോഷകരമായി ബാധിച്ചേക്കാം!

ശബരിമല കയറാന്‍ ഒരുങ്ങുകയാണോ, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

മൂത്രത്തിലെ നിറവ്യത്യാസവും കരള്‍രോഗ ലക്ഷണങ്ങളും

അടുത്ത ലേഖനം
Show comments