Webdunia - Bharat's app for daily news and videos

Install App

ലൈംഗിക ജീവിതത്തില്‍ സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ സംതൃപ്തി ലഭിക്കുന്നത് ഇങ്ങനെ

യോനിയുടെ ഉള്‍ഭാഗത്ത് മുന്‍ഭിത്തിയില്‍ യോനീകവാടത്തില്‍ നിന്നും ഏതാണ്ട് രണ്ടര ഇഞ്ച് താഴെയായി മൂത്രദ്വാരത്തിനു സമീപമായിട്ടാണ് ജി-സ്പോട്ട് സ്ഥിതി ചെയ്യുന്നത്

Webdunia
വെള്ളി, 17 നവം‌ബര്‍ 2023 (12:18 IST)
സ്ത്രീ ശരീരത്തില്‍ ഏറ്റവും കൂടുതല്‍ ലൈംഗിക സംതൃപ്തി നല്‍കുന്ന ഭാഗമാണ് ജി-സ്പോട്ട് (G-spot). സ്ത്രീകള്‍ക്ക് രതിമൂര്‍ച്ഛ വരുന്നത് ജി-സ്പോട്ടിലുള്ള സ്പര്‍ശത്തിലൂടെയാണ്. എന്നാല്‍ ജി-സ്പോട്ടിനെ കുറിച്ച് വലിയൊരു ശതമാനം ആളുകള്‍ക്കും അറിയില്ല. എന്തിന് സ്ത്രീകള്‍ക്ക് പോലും ഇതേകുറിച്ച് ശരിയായ അറിവില്ലെന്നാണ് പഠനങ്ങള്‍. 
 
യോനിയുടെ ഉള്‍ഭാഗത്ത് മുന്‍ഭിത്തിയില്‍ യോനീകവാടത്തില്‍ നിന്നും ഏതാണ്ട് രണ്ടര ഇഞ്ച് താഴെയായി മൂത്രദ്വാരത്തിനു സമീപമായിട്ടാണ് ജി-സ്പോട്ട് സ്ഥിതി ചെയ്യുന്നത്. ഒരു പയര്‍മണിയുടെ ആകൃതിയിലും വലുപ്പത്തിലുമുള്ള കോശങ്ങളുടെ കൂട്ടമാണിത്. സ്ത്രീകള്‍ ലൈംഗികമായി ഉത്തേജിതരാകുമ്പോള്‍ മാത്രമാണ് ഈ കോശങ്ങള്‍ വികസിച്ച് പയര്‍മണിയുടെ രൂപത്തിലാകുന്നത്. ഉത്തേജിതയായ സ്ത്രീയുടെ യോനിയില്‍ വേണ്ടത്ര ലൂബ്രിക്കേഷന്‍ സംഭവിച്ചു കഴിഞ്ഞാല്‍ നടുവിരലോ ചൂണ്ടുവിരലോ (രണ്ടും ചേര്‍ത്തോ) യോനീനാളത്തിലേക്ക് പ്രവേശിപ്പിക്കുന്നതിലൂടെ മുകള്‍ഭാഗത്തായി പയര്‍മണിയുടെ ആകൃതിയിലുള്ള ജി-സ്പോട്ട് കണ്ടെത്താന്‍ സാധിക്കും. 
 
യോനിയിലേക്ക് സ്ത്രീയുടെ പുറകില്‍ നിന്ന് മറ്റൊരാള്‍ രണ്ടു വിരലുകള്‍ പ്രവേശിപ്പിച്ചാല്‍ എളുപ്പത്തില്‍ ജി-സ്പോട്ട് കണ്ടെത്താന്‍ സാധിക്കുമെന്നാണ് പഠനങ്ങള്‍. വിരലുകള്‍ അകത്തേക്ക് പ്രവേശിപ്പിച്ച് പുറത്തേക്കെടുക്കുന്ന പ്രക്രിയയിലൂടെയാണ് ജി-സ്പോട്ട് കണ്ടെത്താന്‍ സാധിക്കുക. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

4 ദിവസം കൊണ്ട് 500 കോടി, തിയേറ്ററുകൾ നിറച്ച് കൽകിയുടെ കുതിപ്പ്

ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഉള്ള ഈ പുതിയ നീല വലയം എന്താണ്..?

കോലിയും പന്തുമില്ല, ഇന്ത്യയിൽ നിന്നും 6 താരങ്ങൾ: ഐസിസിയുടെ ലോകകപ്പ് ഇലവൻ പുറത്ത്

ചിലിക്കെതിരെ മെസ്സി കളിച്ചത് കടുത്ത പനിയും തൊണ്ടവേദനയും ഉള്ളപ്പോൾ, പെറുവിനെതിരെ സൂപ്പർ താരമില്ല

ലഹരി ഉപയോഗം കൂടുന്നതിന് കാരണം നിയോ ലിബറൽ മുതലാളിത്തം സൃഷ്ടിക്കുന്ന അരാജകാവസ്ഥ: മുഖ്യമന്ത്രി പിണറായി വിജയൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

വയറിളക്ക രോഗങ്ങള്‍ വ്യാപിക്കുന്നു; വയറിളക്കം തടയാന്‍ ഇത് അറിയണം

ആന്റിഓക്‌സിഡന്റുകള്‍ കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തും

ഒന്നാം ലോക മഹായുദ്ധക്കാലത്ത് വെളുത്തുള്ളിയെ ആന്റിസെപ്റ്റിക്കായി ഉപയോഗിച്ചിരുന്നു! കൂടുതലും ഉപയോഗിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍

ചൂടാക്കി കഴിക്കേണ്ട ഭക്ഷണങ്ങള്‍ അങ്ങനെ തന്നെ കഴിക്കണം, ഇക്കാര്യങ്ങള്‍ അറിയാമോ

വളം കടിയെ സൂക്ഷിക്കുക; മഴക്കാലത്ത് ഇക്കാര്യങ്ങള്‍ ചെയ്യണം

അടുത്ത ലേഖനം
Show comments