കുമ്പളങ്ങ ജ്യൂസ് പതിവാക്കൂ, അമിതവണ്ണത്തിന് ഉടൻ പരിഹാരം കാണാം

കുമ്പളങ്ങ ജ്യൂസ് പതിവാക്കൂ, അമിതവണ്ണത്തിന് ഉടൻ പരിഹാരം കാണാം

Webdunia
വെള്ളി, 11 ജനുവരി 2019 (11:03 IST)
നാട്ടിൻപുറങ്ങളിൽ കാണുന്ന കുമ്പളങ്ങ നിസ്സാരക്കാരനല്ല. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഒട്ടുമിക്ക ആരോഗ്യ പ്രശ്‌നങ്ങൾക്കും പ്രതിവിധി കുമ്പളങ്ങളയിൽ ഉണ്ടെന്നാണ് പറയുന്നത്. ദിവസവും കുമ്പളങ്ങ ജ്യൂസായോ അല്ലാതെ കഴിക്കുന്നത് ശരീരത്തിലെ എൽഡിഎൽ കൊളസ്ട്രോൾ അകറ്റി എച്ച്ഡിഎൽ കൊളസ്ട്രോൾ നിലനിർത്താൻ സഹായിക്കും.
 
അതേസമയം, പ്രമേഹരോഗികൾക്ക് കുമ്പളങ്ങ ധാരാളമായി കഴിക്കാം. പ്രമേഹരോഗികളുടെ ശരീരത്തിലെ പ്രവര്‍ത്തനം നിലച്ചുപോയ ഇന്‍സുലിന്‍ ഉല്പാദനകോശങ്ങളെ പുനര്‍ജ്ജീവിപ്പിക്കുന്നതിനും, ഇന്‍സുലിന്‍ കുത്തിവെയ്പ്പിന്റെ അളവ് കുറയ്ക്കുവാനും കുമ്പളങ്ങ കഴിക്കുന്നതിലൂടെ സഹായിക്കും.
 
ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാൻ കുമ്പളങ്ങ ജ്യൂസ് സഹായിക്കുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. രക്തയോട്ടം വർധിപ്പിക്കാനും രക്തശുദ്ധിക്കും കുമ്പളങ്ങ നല്ലൊരു മരുന്നാണ്. ഫൈബർ ധാരാളം അടങ്ങിയിട്ടുള്ളതുകൊണ്ട് തന്നെ മലബന്ധ പ്രശ്നം അകറ്റാനും ഇത് സഹായിക്കുന്നു. ഉറക്കക്കുറവിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് കുമ്പളങ്ങ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റീ റിലീസ് ട്രെൻഡിൽ തിയേറ്റർ കത്തിക്കാൻ പോഞ്ഞിക്കരയും സംഘവും വരുന്നു, കല്യാണരാമൻ തിയേറ്ററുകളിലേക്ക്

ദീപാവലി ആഘോഷിച്ച് സെയ്ഫ് അലി ഖാനും കുടുംബവും ചിത്രങ്ങൾ

Women's ODI worldcup : ജയിക്കാവുന്ന മത്സരം കൈവിട്ടു, വനിതാ ലോകകപ്പിൽ ഇന്ത്യയ്ക്ക് തുടർച്ചയായ മൂന്നാം തോൽവി

Bramayugam: 'ഭ്രമയുഗം കണ്ട് അസൂയ തോന്നി, ഉറക്കം പോയി'; മമ്മൂട്ടി ചിത്രത്തെക്കുറിച്ച് മാരി സെൽവരാജ്

'ജസ്റ്റ് വൗ! ചില ഭാഗങ്ങൾ കണ്ടു, ഒരുങ്ങുന്നത് വമ്പൻ സംഭവം തന്നെ': അറ്റ്ലി-അല്ലു ചിത്രത്തെ കുറിച്ച് രൺവീർ സിങ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യന്‍ സ്ത്രീകളില്‍ നേരത്തെയുള്ള ആര്‍ത്തവവിരാമ കേസുകള്‍ വര്‍ദ്ധിക്കുന്നു

ഫ്രൂട്ട്സ് സാലഡ് നല്ലതാണ്, എന്നാൽ കോമ്പിനേഷനിൽ ശ്രദ്ധ വേണം, കാരണങ്ങളുണ്ട്

കുട്ടികള്‍ക്കു നൂഡില്‍സ് കൊടുക്കാമോ? ദൂഷ്യഫലങ്ങള്‍ ചില്ലറയല്ല

സ്‌ട്രോക്ക് വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്ന മൂന്ന് 'S'കള്‍; ന്യൂറോളജിസ്റ്റ് പറയുന്നത് നോക്കാം

ലൈം vs ലമണ്‍: വ്യത്യാസമെന്തെന്നറിയാമോ?

അടുത്ത ലേഖനം
Show comments