Webdunia - Bharat's app for daily news and videos

Install App

രാത്രി മേക്കപ്പിട്ട് ഉറങ്ങിയാല്‍ സംഭവിക്കുന്നത് ഇതാണ്!

മുഖം നന്നായി കഴുകി മേക്കപ്പ് പൂര്‍ണമായും ഒഴിവാക്കിയശേഷം മാത്രമേ ഉറങ്ങാവൂ.

Webdunia
ഞായര്‍, 28 ജൂലൈ 2019 (15:17 IST)
മേക്കപ്പ് ഒഴിവാക്കാതെ ഉറങ്ങുന്നവരാണോ നിങ്ങൾ? എന്തുതന്നെയായാലും അത് നിങ്ങളുടെ ചര്‍മ്മത്തെ മോശമായി ബാധിക്കും. കാരണം പകല്‍ മുഴുവന്‍ നിങ്ങളുടെ മുഖത്ത് അടിഞ്ഞുകൂടിയ അഴുക്കുകള്‍ കഴുകി വൃത്തിയാക്കാതെ കിടന്നുറങ്ങുമ്പോള്‍ മുഖക്കുരു വരാന്‍ സാധ്യതയുണ്ട്.
 
മുഖം നന്നായി കഴുകി മേക്കപ്പ് പൂര്‍ണമായും ഒഴിവാക്കിയശേഷം മാത്രമേ ഉറങ്ങാവൂ. മേക്കപ്പ് ഇട്ടാലും ഇല്ലെങ്കിലും ഉറങ്ങുന്നതിനു മുന്‍പ് മുഖം നന്നായി കഴുകി വൃത്തിയാക്കണം. ഇല്ലെങ്കില്‍ മുഖത്തെ  ഫൌഡേഷന്‍ നിങ്ങളുടെ ചര്‍മ്മത്തെ നശിപ്പിക്കും.  മുഖത്ത് ചെറിയ രോമകൂപം, ദ്വാരം, മുഖക്കുരു, ബ്ലാക്ഹെഡ്സ്  എന്നിവ സൃഷ്ടിക്കുകയും ചെയ്യും. മസ്ക്കാര ഇട്ടാണ് ഉറങ്ങുന്നതെങ്കില്‍ കണ്ണിന് പല തരത്തിലുളള അസ്വസ്ഥതകളും ഉണ്ടാകാം. അതുപോലെ തന്നെ ലിപ്സ്റ്റിക് ഇട്ടുറങ്ങുന്നത് ചുണ്ടിന്‍റെ നിറം കെടുത്തും. 

സണ്‍സ്‌ക്രീന്‍ ധരിച്ച്‌ പുറത്തിറങ്ങുന്നത് നിങ്ങളുടെ ചര്‍മ്മത്തെ അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കും. സണ്‍സ്‌ക്രീന്‍ ഉപേക്ഷിക്കുന്നത് മുഖത്ത് വരകളും സണ്‍സ്‌പോട്ടും ചുളിവുകളും ഉണ്ടാക്കാനിടയുണ്ട്. എന്നാല്‍ മഴക്കാറുള്ള ദിവസം സണ്‍സ്‌ക്രീന്‍ ഉപേക്ഷിക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി, ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ തകര്‍ന്നടിഞ്ഞതിന് നിര്‍മാതാവിന്റെ ഭാര്യക്കെതിരെ സൈബര്‍ ആക്രമണം!

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ സൗകര്യമില്ല, മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സുരേഷ് ഗോപി

എല്ലാം കാണുക

ഏറ്റവും പുതിയത്

രാത്രി പഴം കഴിച്ചിട്ട് കിടക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Rock Salt: പൊടിയുപ്പിനേക്കാള്‍ കേമന്‍; കല്ലുപ്പ് ഉപയോഗിക്കണമെന്ന് പറയാന്‍ കാരണം

ഇറച്ചി കറി വയ്ക്കുമ്പോള്‍ ഇഞ്ചി ധാരാളം ചേര്‍ക്കുക

എന്നും ചെറുപ്പമായി ഇരിക്കണോ? ഈ പഴം കഴിച്ചാൽ മതി!

വേനൽക്കാലത്ത് കുഞ്ഞുങ്ങളെ എണ്ണ തേപ്പിച്ച് കുളിപ്പിച്ചാൽ സംഭവിക്കുന്നത്...

അടുത്ത ലേഖനം
Show comments