പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് ആയുസ് കൂടുതലാണ്, കാരണം ഇതാണ്

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 15 സെപ്‌റ്റംബര്‍ 2023 (13:55 IST)
സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ നേരത്തേ മരിക്കുന്നു. എല്ലാപ്രായത്തിലുള്ള പുരുഷന്മാരുടെ ആരോഗ്യവും സ്ത്രീകളുടെതിനേക്കാള്‍ മോശമായ അവസ്ഥയിലാണെന്നാണ് ആരോഗ്യ ഗവേഷകര്‍ പറയുന്നത്. 2021ലെ കണക്കുകള്‍ പ്രകാരം അമേരിക്കന്‍ ജനസംഖ്യയിലെ സ്ത്രീകളുടെ ആയൂര്‍ ദൈര്‍ഘ്യത്തിന്റെ ശരാശരി 79.1 വര്‍ഷമാണ്. എന്നാല്‍ ഇത് പുരുഷന്മാരില്‍ 73.2 വര്‍ഷമാണ്. വലിയ വ്യത്യാസമാണ് ഇതിലുള്ളത്. ഈ കണക്കിന്റെ അര്‍ത്ഥം അമേരിക്കയില്‍ മാത്രമാണ് ഈ വ്യത്യാസം ഉള്ളതെന്നല്ല. ലോകത്ത് എല്ലായിടത്തും പുരുഷന്മാരുടെ ആരോഗ്യം ഏകദേശവും ഇതുപോലെയാണ്.
 
എന്നാല്‍ ഇത് പുരുഷന്മാരുടെ കുറ്റകൊണ്ടുമാത്രമല്ല സംഭവിക്കുന്നതെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ബയോളജിക്കല്‍ പരമാണ് കാരണം. പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കൂടുതലാണ്. ഇത് രോഗപ്രതിരോധ ശേഷിയെ കുറയ്ക്കുന്നു. ഇതുമൂലം അണുബാധിയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. സ്ത്രീകളില്‍ കൂടുതല്‍ ഈസ്ട്രജന്‍ ഉള്ളതിനാല്‍ ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ കുട്ടികളിലെ ഭക്ഷണ അലര്‍ജിയണെന്ന് കരുതാം

ഗര്‍ഭകാലത്തെ ഹൃദയ സംബന്ധമായ രോഗങ്ങള്‍

തലമുടി മുതൽ കരളിനെ വരെ കാക്കും ചെമ്പരത്തി; ഗുണങ്ങളറിയാം

ഡിഷ് വാഷ് ബാര്‍ ഉപയോഗിക്കുമ്പോള്‍ കൈകളില്‍ പൊള്ളല്‍ തോന്നാറുണ്ടോ?

ഇടക്കിടെ ബാത്‌റൂമില്‍ പോകേണ്ടി വരും; ദിവസവും കോഫി കുടിക്കുന്നതുകൊണ്ടുള്ള ഗുണവും ദോഷവും

അടുത്ത ലേഖനം
Show comments