Webdunia - Bharat's app for daily news and videos

Install App

World Food Safety Day 2024: സുരക്ഷിതമല്ലാത്ത ഭക്ഷണം മൂലം കൂടുതല്‍ രോഗികളാകുന്നത് അഞ്ചുവയസിന് താഴെയുള്ള കുട്ടികള്‍

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 7 ജൂണ്‍ 2024 (09:29 IST)
ദിവസവും സുരക്ഷിതമല്ലാത്ത ഭക്ഷണം കഴിച്ച് രോഗികളാകുന്നത് 16 ലക്ഷം പേരെന്ന് ലോകാരോഗ്യ സംഘടന. ഇതില്‍ നാല്‍പതുശതമാനവും അഞ്ചുവയസിന് താഴെയുള്ള കുട്ടികളാണെന്നും പറയുന്നു. ലോക ഫുഡ് സേഫ്റ്റി ദിനത്തിലാണ് ലോകാരോഗ്യ സംഘടനയുടെ റീജിയണല്‍ ഡയറക്ടര്‍ സൈമ വാസെദാണ് ഇക്കാര്യം പറഞ്ഞത്. ജൂണ്‍ ഏഴിനാണ് ഭക്ഷ്യസുരക്ഷാ ദിനമായി ആചരിക്കുന്നത്. 
 
2018ല്‍ യുഎന്‍ ജനറല്‍ അസംബ്ലിയാണ് ഇത് സ്ഥാപിച്ചത്. ഈ വര്‍ഷത്തെ പ്രമേയം അപ്രതീക്ഷിതമായ കാര്യങ്ങള്‍ക്കായി തയ്യാറെടുക്കുക എന്നതാണ്. അഞ്ചുവയസിന് താഴെയുള്ള കുട്ടികളില്‍ പോഷകക്കുറവും മരണങ്ങളും നിലനില്‍ക്കുമ്പോഴാണ് സുരക്ഷിതമല്ലാത്ത ഭക്ഷണം മൂലം രോഗങ്ങളും ഉണ്ടാകുന്നതെന്ന് സൈമ പറഞ്ഞു. ഇത്തരം പ്രശ്നങ്ങള്‍ മൂലം വരുമാനം കുറഞ്ഞ രാജ്യങ്ങള്‍ക്ക് വര്‍ഷം തോറും 110ബില്യണ്‍ ഡോളറിന്റെ നഷ്ടം ഉണ്ടാകുന്നെന്നും അവര്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ganesha Chathurthi 2025:ഗണപതിക്ക് ഏത്തമിടുന്നതിന്റെ പിന്നിലെ രഹസ്യമിതാണ് !

ആ കന്നഡ നടന് പൊക്കിൾ ഒരു വീക്ക്നെസായിരുന്നു, എല്ലാ സിനിമയിലും നായികയുടെ പൊക്കിളിൽ ഫ്രൂട്ട് സലാഡ് ഉണ്ടാക്കുന്ന രംഗമുണ്ടാകും: ഡെയ്സി ഷാ

Rahul Mamkoottathil: എത്രയലക്കി വെളുപ്പിച്ചാലും രാവണൻ ക്രൂരനായ സ്ത്രീലമ്പടൻ , രാഹുൽ മാങ്കൂട്ടത്തിലിനെതിരെ താരാ ടോജോ അലക്സ്

വിശന്നിരിക്കില്ല, എത്ര തിരക്കായാലും മിതമായ ആഹാരം കഴിക്കും, ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തി മലൈക അറോറ

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

വീട്ടില്‍ എയര്‍ ഫ്രെഷനറുകള്‍ ഉപയോഗിക്കുന്നതിന്റെ അപകടങ്ങള്‍ അറിഞ്ഞിരിക്കണം

ഉയര്‍ന്ന അളവില്‍ കൊളാജന്‍ നല്‍കുന്ന ഏഴുഭക്ഷണങ്ങള്‍ ഇവയാണ്

ശിശുക്കള്‍ക്ക് ആറുമാസത്തിനുള്ളില്‍ വെള്ളം കൊടുക്കരുത്, കരിയും വരയരുത്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ചെരിപ്പ് ധരിച്ചു മാത്രമേ ടോയ്‌ലറ്റില്‍ പ്രവേശിക്കാവൂ

നമ്മുടെ വീടുകളെ മലിനമാക്കുന്ന ഈ സാധനങ്ങള്‍ നിങ്ങളുടെ വീട്ടിലുണ്ടോ? ഇവ അറിയാതെ പോകരുത്

അടുത്ത ലേഖനം
Show comments