World Hypertension Day 2023: രക്തസമ്മര്‍ദ്ദം എങ്ങനെ നിയന്ത്രിക്കാം

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 16 മെയ് 2023 (09:37 IST)
ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെയാണ് ഹൈപ്പര്‍ ടെന്‍ഷനെന്ന് പറയുന്നത്. ഇത് പലപ്പോഴും ലക്ഷണങ്ങളൊന്നും കാണിക്കാറില്ല. എന്നാല്‍ ഹൃദ്രോഗം ഉണ്ടാകാന്‍ കാരണമാകാറുണ്ട്. കൂടാതെ സ്ട്രോക്കുമുതലായ മറ്റു ഗുരുതര ആരോഗ്യ പ്രശ്നങ്ങളും ഇതുമൂലം ഉണ്ടാകും. ജീവിതശൈലിയിലെ മാറ്റം കൊണ്ട് ഹൈപ്പര്‍ ടെന്‍ഷനെ നിയന്ത്രിക്കാന്‍ സാധിക്കും. വ്യായാമവും ഇടയ്ക്കിടെ പ്രഷര്‍ ടെസ്റ്റുചെയ്യുന്നതും നല്ലതാണ്.
 
ഏറ്റവും ഉത്തമമായ മാര്‍ഗം ജീവിതശൈലിയിലെ മാറ്റം വരുത്തുകയാണ്. എന്നാല്‍ ഇത് ചെയ്തിട്ടും പ്രശ്നം മാറിയില്ലെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്നുകള്‍ കഴിക്കേണ്ടതാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bramayugam: 'ഭ്രമയുഗം കണ്ട് അസൂയ തോന്നി, ഉറക്കം പോയി'; മമ്മൂട്ടി ചിത്രത്തെക്കുറിച്ച് മാരി സെൽവരാജ്

പ്രധാനമന്ത്രി സ്ഥാനം പോയതോടെ റൊമാന്റിക് മൂഡില്‍, പോപ്പ് താരം കാറ്റി പെറിയും ജസ്റ്റിന്‍ ട്രൂഡോയും ഡേറ്റിങ്ങിലെന്ന് റിപ്പോര്‍ട്ട്

Trisha: കൊട്ടിഘോഷിച്ച വിവാഹ നിശ്ചയത്തിൽ നിന്നും പിന്മാറിയതെന്തുകൊണ്ട്? കാരണം വരുൺ; മനസ് തുറന്ന് തൃഷ

Kalyani priyadarshan: ലോകയ്ക്ക് ശേഷം സിനിമ മതിയാക്കിയാലോ എന്നാലോചിച്ചു: കല്യാണി പ്രിയദർശൻ

ഈ സിനിമ ഒറ്റയ്ക്ക് കാണരുത്! നിങ്ങള്‍ നിലവിളി നിര്‍ത്തില്ല

എല്ലാം കാണുക

ഏറ്റവും പുതിയത്

തുടര്‍ച്ചയായി മണിക്കൂറോളം ഇരുന്നുള്ള ജോലി; തലച്ചോറിനെ പ്രതികൂലമായി ബാധിച്ചേക്കാം

സ്മാര്‍ട്ട്‌ഫോണ്‍ വിഷന്‍ സിന്‍ഡ്രോം കേസുകള്‍ കൂടുന്നു, ലക്ഷണങ്ങള്‍ ഇവയാണ്

ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങള്‍ നഖങ്ങളില്‍ കാണാം!

ദിവസം കാപ്പി കുടിച്ചാൽ ആയുസ് കൂടുമോ?

മദ്യപാനത്തേക്കാളും പുകവലിയേക്കാളും മോശമാണ് അശ്ലീല വീഡിയോ കാണുന്നത്, എന്തുകൊണ്ടെന്നറിയാമോ?

അടുത്ത ലേഖനം
Show comments