Webdunia - Bharat's app for daily news and videos

Install App

ലോക മാനസികാരോഗ്യദിനം: വിഷാദരോഗം വരാന്‍ കാരണം വേണ്ട!

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 9 ഒക്‌ടോബര്‍ 2024 (21:58 IST)
വിഷാദരോഗം അഥവാ ഡിപ്രഷന്‍ ഉണ്ടാകാന്‍ പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും തന്നെ വേണമെന്നില്ല. തലച്ചോറിലെ സെറോടോണിന്‍, ഡോപാമിന്‍ തുടങ്ങിയ രാസപദാര്‍ത്ഥങ്ങളുടെ കുറവ് വരുമ്പോള്‍ ഡിപ്രഷന്‍ ഉണ്ടാകാം. ന്യൂറോട്രാന്‍സ്മിറ്ററുകളായ ഇവ കുറഞ്ഞാല്‍ തലച്ചോര്‍ ശരിയായി പണിയെടുക്കില്ല. ജനിതകപരമായും ഡിപ്രഷന്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
 
ജീവിത സാഹചര്യങ്ങളില്‍ ഡിപ്രഷന്‍ ഉണ്ടാകുമ്പോഴാണ് ഇത് കൂടുതല്‍ ഗുരുതരമാകുന്നത്. ഉദാരണത്തിന് പ്രണയ നൈരാശ്യം, പരീക്ഷയില്‍ പരാജയപ്പെടുന്നത്. ഈ സന്ദര്‍ഭങ്ങളില്‍ രോഗി തനിക്ക് രോഗമുള്ളതായി അറിയുന്നില്ല. പകരം പ്രശ്നം ആ സന്ദര്‍ഭത്തിനാണെന്ന് കരുതി ആത്മഹത്യ ചെയ്യാറാണ് പതിവ്. ലഹരി ഉപയോഗം കൊണ്ടും ബാല്യകാലത്തെ സംഭവങ്ങള്‍ കൊണ്ടും ഭാവിയില്‍ ഡിപ്രഷന്‍ വരാം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Kalyani priyadarshan: ലോകയ്ക്ക് ശേഷം സിനിമ മതിയാക്കിയാലോ എന്നാലോചിച്ചു: കല്യാണി പ്രിയദർശൻ

ഈ സിനിമ ഒറ്റയ്ക്ക് കാണരുത്! നിങ്ങള്‍ നിലവിളി നിര്‍ത്തില്ല

Kerala Gold Price: ഇനി തൊട്ടാൽ പൊള്ളും, 87,000 പിന്നിട്ട് സ്വർണവില, ആശങ്കയിൽ മലയാളികൾ

മോശം കാര്യങ്ങൾ സംഭവിക്കും, അഫ്ഗാന് മുന്നറിയിപ്പ് നൽകി ട്രംപ്, നടക്കാൻ പോകുന്നത് സൈനിക നീക്കമോ?

Navratri: നവരാത്രി ആഘോഷങ്ങളിൽ 9 നിറങ്ങൾക്കുള്ള പ്രാധാന്യമെന്ത്?

എല്ലാം കാണുക

ഏറ്റവും പുതിയത്

മരുന്നിനൊപ്പം ആവശ്യത്തിന് വെള്ളം കുടിക്കാറുണ്ടോ? ഡോക്ടര്‍മാര്‍ പറയുന്നത് നോക്കാം

ആര്‍ത്തവ വേദന എങ്ങനെ മറികടക്കാം

ആരോഗ്യമുള്ള പുരുഷബീജം: ചലനശേഷി വര്‍ദ്ധിപ്പിക്കാനും ബീജത്തിന്റെ എണ്ണം കൂട്ടാനും ചില സ്വാഭാവിക വഴികള്‍

തലേന്നത്തെ മീൻകറിക്ക് രുചി കൂടാനുള്ള കാരണമെന്ത്?

പകര്‍ച്ചവ്യാധിപോലെ പടരുകയാണ് ഈ വിറ്റാമിന്റെ കുറവ്

അടുത്ത ലേഖനം
Show comments