Webdunia - Bharat's app for daily news and videos

Install App

World Obesity Day 2025:അമിതഭാരം കുറയ്ക്കാന്‍ കലോറി കുറഞ്ഞ ഭക്ഷണങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്, ഇക്കാര്യങ്ങള്‍ അറിയണം

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 4 മാര്‍ച്ച് 2025 (18:17 IST)
അമിതവണ്ണം കൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ നിരവധിയാണ്. പോഷകം കുറഞ്ഞതും കലോറി കൂടിയതുമായ ഭക്ഷണം കഴിക്കുന്നതാണ് അമിത വണ്ണത്തിന്റെ പ്രധാന കാരണം. ചോറുകഴിക്കുന്നത് തീരെ കുറയ്ക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ചോറില്‍ ഗ്ലൂക്കോസല്ലാതെ ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ ഇല്ല. ഇലക്കറികള്‍ കൂടുതലായി കഴിക്കുന്നത് ശരീരത്തിനാവശ്യമായ വൈറ്റമിനുകളും മിനറല്‍സും കിട്ടുന്നതിനും വിശപ്പുകുറയ്ക്കുന്നതിനും സഹായിക്കും.
 
മുട്ടയും മുഴുധാന്യങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇത് വിശപ്പ് വേഗം മാറ്റുകയും ആഹാരം കഴിക്കാനുള്ള തോന്നല്‍ തടയുകയും ചെയ്യും. കൂടാതെ പഴങ്ങള്‍ ദിവസേന കഴിക്കാം. എന്നാല്‍ ജൂസാക്കി കഴിക്കുന്നത് ഒഴിവാക്കുക. മധുരം ചേര്‍ക്കാതെ ജൂസാക്കിയാല്‍ കുഴപ്പമില്ല. ഒരു സമയം ധാരാളം ഭക്ഷണം അകത്താക്കാതെ ഇരിക്കാനും നോക്കണം. കുറച്ചു ഭക്ഷണം ഇടവേളകളില്‍ കഴിക്കുന്നതാണ് നല്ലത്. പ്രോട്ടീന്റെ അളവ് കൂട്ടുന്നതും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ത്യയില്‍ ആര്‍ക്കൊക്കെ പൈലറ്റാകാം; കുറഞ്ഞ പ്രായം 17

നായികയായി കാവ്യ മാധവനെ തീരുമാനിച്ചു, പക്ഷെ അവസാന സമയം കാവ്യ പിന്മാറി: ആ കുഞ്ചാക്കോ ബോബൻ ചിത്രത്തിന് സംഭവിച്ചത്

മീനാക്ഷിയെ കോടതിയിലേക്ക് വലിച്ചിഴയ്ക്കില്ല; മഞ്ജു എഴുതിയ തുറന്ന കത്ത്

'രാമായണത്തിലും മഹാഭാരതത്തിലും ഉള്ള അത്ര വയലന്‍സ് സിനിമയിലില്ല'; ബോധമുള്ളവര്‍ക്ക് സഹിക്കില്ലെന്ന് മധു

Vijay and Trisha: വിജയ്‌യെ തൃഷ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതെന്തിന്?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ മൂന്ന് സമയങ്ങളില്‍ കുട്ടികളെ അബദ്ധത്തില്‍ പോലും ശകാരിക്കരുത്, അത് അവരെ ആഴത്തില്‍ മുറിവേല്‍പ്പിക്കും

നിങ്ങള്‍ ഒരു അമിത ചിന്തകനാണെന്ന് ഈ ലക്ഷണങ്ങള്‍ പറയും

Soft Chapati: ഇങ്ങനെ ചെയ്താല്‍ ചപ്പാത്തി മൃദുവാകും

ലോ ക്ലാസ് മീനല്ല ചാള അഥവാ മത്തി; അത്ഭുതങ്ങളുടെ കലവറ

ഈ ഗന്ധങ്ങള്‍ പാമ്പുകള്‍ക്ക് ഇഷ്ടമില്ല; മഴക്കാലത്ത് പാമ്പുകളെ അകറ്റാന്‍ ഇവ സഹായിക്കും

അടുത്ത ലേഖനം
Show comments