World Sleep Day: ഉറക്കം വരാന്‍ ഒരിക്കലും ഈ മാര്‍ഗങ്ങള്‍ സ്വീകരിക്കരുത്!

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 11 മാര്‍ച്ച് 2024 (14:14 IST)
ഉറക്കം വന്നില്ലെങ്കില്‍ മദ്യം കഴിച്ചാല്‍ ഉറക്കം വരുമെന്നാണ് ചിലരുടെ ധാരണ. എന്നാല്‍ ഇത് തെറ്റാണ്. നല്ല ഉറക്കത്തെ മദ്യം തടസപ്പെടുത്തും. രാത്രിമുഴുവനും മദ്യം ഉറക്കത്തെ പ്രതികൂലമായി ബാധിക്കും. ഗുണകരമല്ലാത്ത നേരിയ ഉറക്കമാണ് മദ്യം ഉണ്ടാക്കുന്നത്. ഇത് നിങ്ങളുടെ പിറ്റേദിവസത്തെ ക്ഷീണമുള്ളതും അശാന്തിയുള്ളതുമാക്കും. 
 
അതുപോലെ അത്താഴം കഴിച്ചതിനുശേഷം കോഫി കുടിക്കുന്നതും ദഹനത്തിന് നല്ലതാണെന്ന ധാരണ പലര്‍ക്കും ഉണ്ട്. കോഫി ഉറക്കം നഷ്ടപ്പെടുത്തുമെന്ന് നമുക്കെല്ലാവര്‍ക്കും തന്നെ അറിയാം. കോഫിക്ക് പുറമെ ശീതളപാനിയങ്ങളാണ് മറ്റൊരു അപകടകാരി. പല നിറത്തിലും ഫ്ലേവറിലും ലഭ്യമായ ഈ ബോട്ടിലുകളില്‍ അടങ്ങിയ കഫീന്‍ ഉറക്കം നഷ്ടപ്പെടുത്തും. അതേസമയം ചോക്ളേറ്റുകളിലും മറ്റും കാണപ്പെടുന്ന ബദാമുകളിലും കഫീന്‍ അടങ്ങിയിട്ടുണ്ട്. ഇതും ഉറക്കം നഷ്ടപ്പെടുത്തുന്ന ഒന്നാണ്. നമ്മള്‍ ഉന്മേഷത്തിനായി കുടിക്കുന്ന എനര്‍ജി ഡ്രിങ്കുകളിലും കഫീന്‍ ധാരാളമായുണ്ട്. ചോക്ലേറ്റ് അടങ്ങിയ പ്രോട്ടീന്‍ ബാറുകളിലും വലിയ തോതില്‍ കഫീന്‍ അടങ്ങിയിട്ടുണ്ട്. ഇതും ഉറക്കം നഷ്ടപ്പെടാന്‍ കാരണമാകുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

4 വർഷം മുൻപുള്ള വിരോധം, ഒൻപതാം ക്ലാസുകാരൻ അനിയനൊപ്പം ചേർന്ന് 14കാരനെ മർദ്ദിച്ചു

സതീശനെത്തി, തരൂരിനെ കണ്ടു, തിരെഞ്ഞെടുപ്പ് പ്രചാരണത്തിന് തരൂർ കോൺഗ്രസിനായി ഇറങ്ങും

ബാറ്റിംഗിൽ ഫ്ളോപ്പായി, വിക്കറ്റ് കീപ്പർ സ്ഥാനവും ഇഷാന്, ലോകകപ്പിൽ സഞ്ജു ബാക്കപ്പ് ഓപ്ഷനിലേക്ക്

സമ്മർ വെക്കേഷൻ തൂക്കാൻ ഇവരെത്തുന്നു; അതിരടി റിലീസ് തീയതി പുറത്ത്

രജിസ്റ്റര്‍ ചെയ്തത് 10,404 പേര്‍ മാത്രം: അവയവദാനത്തില്‍ കേരളം പിന്നില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു കണ്ണിലെ മങ്ങിയ കാഴ്ചയും തലവേദനയും ഒരിക്കലും അവഗണിക്കരുത്, കാരണങ്ങള്‍ ഇതാ

World Cancer Day 2026: സ്തനാർബുദം - നേരത്തെ കണ്ടെത്താം, ജീവൻ രക്ഷിക്കാം

World Cancer Day 2026: ക്യാന്‍സറിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന വസ്തുതകള്‍

ചെറുപ്പക്കാരിലും അപ്പെന്‍ഡിക്‌സ് കാന്‍സര്‍ കൂടുന്നു; ഈ ലക്ഷണങ്ങളെ അവഗണിക്കരുത്

ദിവസവും അഞ്ചുകിലോ മീറ്റര്‍ നടക്കും, പുകവലിയും മദ്യപാനവുമില്ല, ആരോഗ്യകരമായ ഡയറ്റ്; 37കാരന് ഹൃദ്രോഗം വന്നതില്‍ വിശദീകരണവുമായി ഡോക്ടര്‍

അടുത്ത ലേഖനം
Show comments