ഭാര്യയുടെ ഈ സ്വഭാവം ഏതൊരു ഭര്‍ത്താവും വെറുക്കും !; അറിയാമോ അത് ഏതു സ്വഭാവമാണെന്ന് ?
ഭാര്യയുടെ ഈ സ്വഭാവം എല്ലാ ഭര്‍ത്താക്കന്മാരും വെറുക്കും
എത്രതന്നെ സന്തോഷത്തോടെ കഴിയുന്ന ദമ്പതിമാരാണെങ്കിലും ഭാര്യയ്ക്ക് ഈ ഒരു സ്വഭാവമുണ്ടെങ്കില്‍ കുടുംബസമാധാനം ഇല്ലാതാകുമെന്ന കാര്യം തീര്‍ച്ചയാണെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. റെഡിറ്റ് ഡോട്ട് കോം എന്ന മാഗസിന്‍ നടത്തിയ സര്‍വേയിലാണ് ഭര്‍ത്താക്കന്മാര്‍ ഇക്കാര്യം തുറന്നു പറഞ്ഞത്.
സംഗതി എന്താണെന്നല്ലേ... ഭാര്യയും ഭര്‍ത്താവും സംസാരിച്ചു കൊണ്ടിരിക്കുന്ന വേളയില്‍ ഭാര്യ പറഞ്ഞ കാര്യങ്ങള്‍ ഭര്‍ത്താവിനു മനസിലാകാതിരിക്കുകയും ഇക്കാര്യം ഒരു പ്രാവശ്യം കൂടി പറയാന്‍ ഭര്‍ത്താവ് ആവശ്യപ്പെടുമ്പോള്‍ ഒറ്റവാക്കില്‍ ഭാര്യ അതു പറയുകയാണ് ചെയ്യുക. ഇത് ഒരു ഭര്‍ത്താവിനും ഇഷ്ടമാകില്ലെന്നാണ് സര്‍വേ പറയുന്നത്.