Select Your Language

Notifications

webdunia
webdunia
webdunia
webdunia

കണ്‍ തടത്തിലെ കറുപ്പ് മാറാന്‍ ഉപ്പുവെള്ളം

കണ് തടത്തിലെ കറുപ്പ് മാറാന് ഉപ്പുവെള്ളം
, വ്യാഴം, 25 നവം‌ബര്‍ 2010 (14:50 IST)
ഇളം ചൂടുവെള്ളത്തില്‍ ഒരു സ്പൂണ്‍ ഉപ്പിട്ട്‌ കണ്ണടച്ച്‌ മുഖം കഴുകുക. ഇങ്ങനെ പതിവായി ചെയ്താല്‍ കണ്‍തടത്തിലെ കറുപ്പ്‌ മാറും.

Share this Story:

Follow Webdunia malayalam