Select Your Language

Notifications

webdunia
webdunia
webdunia
webdunia

മേക്കപ്പ് ചെയ്യുമ്പോള്‍ !

മേക്കപ്പില് കാര്യങ്ങള്
IFMIFM
ചെറിയ കണ്ണുകളുള്ളവര്‍ മീഡിയം മേക്കപ്പ്‌ ഉപയോഗിക്കുക. കടുത്ത നിറങ്ങള്‍ ഒഴിവാക്കുക. പോളകള്‍ക്ക്‌ മേല്‍ മങ്ങിയ ഷേയ്ഡും പുരികത്തിന്‌ താഴെ ഡാര്‍ക്ക്‌ ഷെയ്ഡും ഉപയോഗിക്കുക.

കണ്ണുകള്‍ വലുതായി തോന്നിക്കാന്‍ ഇരു കണ്ണുകളുടെയും അകത്തെ വശത്തെ മങ്ങിയ തിളക്കമുള്ള ഷേഡും പുറത്തെ പകുതിയില്‍ ഡാര്‍ക്ക്‌ ഷേഡും ഉപയോഗിക്കുക. കണ്ണുകള്‍ ആഴമുള്ളതായി തോന്നാന്‍ മങ്ങിയ നിറത്തിലുള്ള ഐ ഷാഡൊയും ഐ ലൈനറും ഉപയോഗിക്കുക.

വലിയ കണ്ണുകളുള്ളവര്‍ കണ്ണിന്റെ അകത്തെ പകുതിയില്‍ ഡാര്‍ക്ക്‌ ഷേഡും പുറം പകുതിയില്‍ ലൈറ്റ്‌ ഷേഡും ഉപയോഗിക്കുക. വസ്ത്രങ്ങളില്‍ കറുപ്പ്‌, ഗ്രേ ഉള്‍പ്പെടെയുള്ള എല്ലാനിറങ്ങള്‍ക്കുമൊപ്പവും ബ്രൗണ്‍, ടാന്‍ നിറങ്ങള്‍ നന്നായി ഇണങ്ങും.

നീളമുള്ള കാലുകളുള്ളവര്‍ ജീന്‍സും സ്ലാക്കുമൊെ‍ അരക്കെട്ട്‌ തുടങ്ങുന്ന ഭാഗത്തായി ധരിക്കുക. ഇവര്‍ക്ക്‌ ലോ-വെയിസ്റ്റ്‌ ജീന്‍സ്‌ ഇണങ്ങും. കുറുകിയ അരക്കെട്ട്‌ ഉള്ളവര്‍ക്ക്‌ റ്റോള്‍-കട്ട്‌ ടീസ്‌ നന്നായി ഇണങ്ങും. ടോപ്പിന്റെ നിറത്തിന്‌ ഇണങ്ങുന്ന ബെല്‍റ്റ്‌ ധരിക്കുക. അരക്കെട്ടിന്‍റെ പിന്‍ഭാഗം മൂടുന്ന ജാക്കറ്റുകള്‍ നന്നണ്‌.

അരക്കെട്ട്‌ ഒതുക്കമില്ലാവത്തര്‍ അരക്കെട്ട്‌ മൂടുന്ന ജാക്കറ്റോ കോട്ടോ ഉപയോഗിക്കുക. ടോപ്പിലും ബോട്ടത്തിലും പാറ്റേണുകളും ആകാം. അരക്കെട്ട്‌ ഒതുക്കമില്ലാത്തവര്‍ കഴുത്ത്‌ മൂടുന്ന നെക്ക്ലേസുകളോ ആഭരണങ്ങളോ ഉപയോഗിക്കുക. ഷോല്‍ഡര്‍ പാഡുകള്‍ ഉപയോഗിക്കുക.

Share this Story:

Follow Webdunia malayalam