Select Your Language

Notifications

webdunia
webdunia
webdunia
webdunia

കറുപ്പ് സാരിക്ക് മാച്ച് ബ്ലൗസ് വേണോ?

കറുപ്പ് സാരിക്ക് മാച്ച് ബ്ലൗസ് വേണോ?

നിഹാരിക കെ.എസ്

, ചൊവ്വ, 21 ജനുവരി 2025 (15:50 IST)
ക്ലാസും ചാരുതയും കൂടിച്ചെർന്ന നിറമാണ് കറുപ്പ്. കറുപ്പ് നിറത്തിലുള്ള പ്‌ളെയിൻ സാരിയെക്കാൾ മനോഹരമായി മറ്റൊന്നുമില്ല. ഏത് കളറിനൊപ്പവും കറുപ്പ് മോശമില്ലാത്ത ചേരും എന്നതിനാൽ തന്നെ കറുപ്പിന്റെ ഭംഗി എടുത്ത് നിൽക്കും. എന്നാൽ ഒരു പ്ലെയിൻ ബ്ലാക്ക് സാരി കണ്ണഞ്ചിപ്പിക്കുന്ന കോൺട്രാസ്റ്റ് ബ്ലൗസുമായി ഒത്തുനോക്കിയാൽ അതിന്റെ പ്രത്യേക ഭംഗി തിരിച്ചറിയാൻ കഴിയും. പ്ലെയിൻ ബ്ലാക്ക് സാരിക്ക് ചേരുന്ന ബ്ലൗസുകൾ എന്തൊക്കെയെന്ന് നോക്കാം;
 
* എംബ്രോയ്ഡറി ചെയ്ത കോൺട്രാസ്റ്റ് ബ്ലൗസ് 
 
* വൈറ്റ് കോട്ടൺ കോൺട്രാസ്റ്റ് ബ്ലൗസ്
 
* ഇരുണ്ട മെറൂൺ നിറത്തിലുള്ള വി നെക്ക് ബ്ലൗസ് 
 
* മൾട്ടികളർ പ്രിൻ്റഡ് കോൺട്രാസ്റ്റ് ബ്ലൗസ്
 
* സ്ലീവ്‌ലെസ് ആയ മഞ്ഞ നിറത്തിലുള്ള ഓർഗാൻസ ബ്ലൗസ് 
 
* ഫ്ലോറൽ പ്രിൻ്റഡ് ബ്ലൗസ് 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കഴുത്ത് കണ്ടോ? തടി കൂടി തുടങ്ങി