Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡെലീറിയം

എസ് ഗംഗാധര ശര്‍മ

ഡെലീറിയം
മസ്തിഷ്ക്കപ്രവര്‍ത്തനത്തെ താല്‍ക്കാലികമായി തകരാറിലാക്കുന്ന അവസ്ഥയാണ് ഡെലീറിയം.അള്‍ഷിമേശ്ഴ്‌സ് എന്ന ഗുരുതരമായ രോഗാവസ്ഥയുടെ തുടക്കമാവാം ഇത്.

ലക്ഷണങ്ങള്‍

ഓര്‍മ്മ, ബുദ്ധി, ചിന്ത എന്നിവ തകരാറിലാകുന്നു.
ഭയം, അസ്വസ്ഥത, അശ്രദ്ധ
ബോധം മങ്ങുന്നു.
ചുറ്റുപാടുകള്‍ തെറ്റായി വിലയിരുത്തുന്നു

കാരണങ്ങള്‍

1) മസ്തിഷ്കത്തിനുണ്ടാകുന്ന ക്ഷതങ്ങള്‍, മെനിഞ്ജൈറ്റിസ്, എന്‍സഫലൈറ്റിസ്
2) ഹെമറേജ് തുടങ്ങിയ രോഗങ്ങള്‍
3) അന്ത:സ്രാവഗ്രന്ഥികളുടെ തകരാറുകള്‍ പ്രമേഹം, തൈറോയ്ഡ്, പിറ്റ്യുറ്ററി അഡ്രിനാല്‍ ഗ്രന്ഥികളുടെ തകരാറുകള്‍.
4) കരള്‍ രോഗങ്ങള്‍ - (ഹെപ്പാറ്റിക് എന്‍സഫലോപ്പതി)
5) വൃക്ക രോഗങ്ങള്‍ - (യൂറിമിക്ക് എന്‍സഫലോപ്പതി)
6) ശ്വാസകോശ രോഗങ്ങള്‍ ഃ (ഹൈപ്പേക്സിയ)
7) ഹൃദയ രോഗങ്ങള്‍ - (കാര്‍ഡിയാക് ഫെലട്യൂവല്‍, ഹൈപ്പോടെന്‍ഷന്‍)
8) ശരീര ജലാംശത്തിലും, ലവണങ്ങളിലും ഉണ്ടാകുന്ന അസുന്തലിതാവസ്ഥ. ഉദാ: വയറിളക്കം, ഛര്‍ദ്ദി.

Share this Story:

Follow Webdunia malayalam