Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബ്ലോട്ടിങ്ങ് ഉണ്ടാകാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

ബ്ലോട്ടിങ്ങ് ഉണ്ടാകാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 18 ഏപ്രില്‍ 2023 (19:29 IST)
ശരീരത്തില്‍ സോഡിയത്തിന്റെ അളവ് കുറയ്ക്കുന്നത് വയര്‍ പെരുക്കം ഉണ്ടാകുന്നത് തടയും. ഉപ്പിന്റെ അളവ് കുറയ്ക്കണം. ബ്ലോട്ടിങ് തടയാനുള്ള മറ്റൊരു മാര്‍ഗം ആഹാരം കഴിക്കുമ്പോള്‍ പതിയെയും നന്നായി ചവച്ചരച്ചും കഴിക്കണം. കൂടാതെ ഏതൊക്കെ ഭക്ഷണം കഴിക്കുമ്പോഴാണ് വയറിന് പ്രശ്‌നമുണ്ടാകുന്നതെന്ന് മനസിലാക്കി ആ ഭക്ഷണങ്ങള്‍ ഒഴിവാക്കണം.
 
അതേസമയം അമിത ആഹാരം പാടില്ല. ഇതും ബ്ലോട്ടിങ് ഉണ്ടാക്കും. ആവശ്യമായ വെള്ളം കുടിക്കുന്നത് ബ്ലോട്ടിങ് ഒഴിവാക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചര്‍മം കണ്ടാലറിയാം ഫാറ്റിലിവര്‍ ഉണ്ടോയെന്ന്