Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിശബ്ദ കൊലയാളിയായ പാന്‍ക്രിയാസ് കാന്‍സറിന്റെ ലക്ഷണങ്ങള്‍ ഇവയാണ്

നിശബ്ദ കൊലയാളിയായ പാന്‍ക്രിയാസ് കാന്‍സറിന്റെ ലക്ഷണങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍

, ശനി, 4 ഫെബ്രുവരി 2023 (13:25 IST)
-ദഹനപ്രശ്നങ്ങള്‍, വിശപ്പില്ലായ്മ, മലബന്ധം
-മൂത്രത്തിലെ കറുപ്പ് നിറം
-ശരീരഭാരം കുറയല്‍
-പെട്ടെന്നുണ്ടായ പ്രമേഹം
-വയറുവേദന
പാന്‍ക്രിയാസ് കാന്‍സര്‍ ഇന്ന് കൂടിവരുകയാണ്. ഇതിനെ നിശബ്ദ കൊലയാളിയെന്നും ഡോക്ടര്‍മാര്‍ വിശേഷിപ്പിക്കുന്നുണ്ട്. സ്ത്രീകളില്‍ എട്ടാമത്തെ കോമണ്‍ കാന്‍സറാണ് പാന്‍ക്രിയാറ്റിക് കാന്‍സര്‍. പുരുഷമാരില്‍ ഇത് പത്താം സ്ഥാനത്താണ്. 2020ല്‍ ലോകമെമ്പാടും ഏകദേശം 495773 രോഗികളാണ് ഉള്ളത്. ആരോഗ്യവിദഗ്ധര്‍ പറയുന്നത്. പാന്‍ക്രിയാസിലെ ട്യൂമര്‍ ലക്ഷണങ്ങള്‍ പുറപ്പെടുവിക്കാന്‍ 12 മുതല്‍ 15 വര്‍ഷം വേണ്ടിവരുമെന്നാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിങ്ങള്‍ക്ക് ഇടയ്ക്കിടെ പനി വരുന്നുണ്ടോ?