Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്ത്രീകളില്‍ ഏറ്റവുംകൂടുതല്‍ ഹൃദയാഘാതം വരാന്‍ സാധ്യതയുള്ള പ്രായം ഇതാണ്

സ്ത്രീകളില്‍ ഏറ്റവുംകൂടുതല്‍ ഹൃദയാഘാതം വരാന്‍ സാധ്യതയുള്ള പ്രായം ഇതാണ്

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 23 മാര്‍ച്ച് 2023 (12:35 IST)
കസ്ത്രീകളില്‍ ഏറ്റവുംകൂടുതല്‍ ഹൃദയാഘാതം വരാന്‍ സാധ്യതയുള്ള പ്രായം 45നും 55നും ഇടയിലാണ്. കാരണം ഈ സമയത്താണ് ആര്‍ത്തവവിരാമവും ഈസ്ട്രജന്‍ കുറവും ഉണ്ടാകുന്നത്. കൂടാതെ കായികാധ്വാനം കുറയുകയും സമ്മര്‍ദ്ദം കൂടുകയും ഒറ്റപ്പെടല്‍ ഉണ്ടാകുകയും ചെയ്യുന്നത് ഈ പ്രായത്തിന്റെ പ്രത്യേകതയാണ്. അതേസമയം 60ന് മുകളില്‍ പ്രായമുള്ള സ്ത്രീകളിലും പുരുഷന്മാരിലും ഹൃദയാഘാത സാധ്യത കൂടുതലാണ്. 
 
ഇത് പ്രായവും കൊളസ്‌ട്രോളും, ബിപിയും, അമിതവണ്ണത്തെയുമൊക്കെ ആശ്രയിച്ചിരിക്കും. ഹൃദയാരോഗ്യത്തെ കുറിച്ചുള്ള അവബോധം എല്ലാ സ്ത്രീകള്‍ക്കും ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോവിഡ് പുതിയ വകഭേദത്തിന് വ്യാപനശേഷി കൂടുതല്‍; സംസ്ഥാനത്ത് ആശുപത്രികളില്‍ ചികിത്സയിലുള്ളത് 111 പേര്‍