Webdunia - Bharat's app for daily news and videos

Install App

മൂത്രമൊഴിക്കുമ്പോള്‍ കാണിക്കുന്ന ഈ ലക്ഷണങ്ങള്‍ ചിലപ്പോള്‍ വൃക്ക രോഗത്തിന്റെ സൂചനയാകാം

ഇത്തരം ലക്ഷണങ്ങള്‍ ഉള്ളവര്‍ പരിശോധനകള്‍ നടത്തി വൃക്കരോഗമുണ്ടോ എന്ന് അറിഞ്ഞിരിക്കണം

രേണുക വേണു
തിങ്കള്‍, 23 ജൂണ്‍ 2025 (15:02 IST)
വൃക്കസംബന്ധമായ രോഗങ്ങളെ കുറിച്ച് എപ്പോഴും അവബോധം ഉണ്ടായിരിക്കണം. നന്നായി വെള്ളം കുടിക്കാതെ തന്നെ ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുന്നുണ്ടെങ്കില്‍ ചിലപ്പോള്‍ അത് വൃക്കരോഗത്തിന്റെ ലക്ഷണം ആകാം.

മുതിര്‍ന്ന കുട്ടികളില്‍ കാണുന്ന മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണല്‍, മൂത്രമൊഴിക്കുമ്പോള്‍ സാധാരണമല്ലാത്ത വിധം പതയല്‍, മൂത്രത്തിന്റെ അളവില്‍ കാണുന്ന കുറവും കൂടുതലും എന്നിവയെല്ലാം വൃക്കരോഗത്തിന്റെ ലക്ഷണമാകാം.
 
മൂത്രം ഇടയ്ക്കിടെ ഒഴിക്കാന്‍ തോന്നുക, മൂത്രം ഒഴിക്കാതിരുന്നാല്‍ ശരീരത്തിന്റെ പിന്‍വശത്തെ ഇടുപ്പിലും നട്ടെല്ലിലെ ഇരുവശത്തുമായി ഉണ്ടാവുന്ന തുടര്‍ച്ചയായ വേദന, മൂത്രം ഒഴിച്ച ശേഷം വീണ്ടും ഉടനെ മൂത്രം ഒഴിക്കല്‍, മൂത്രനാളിയില്‍ സൂചി കുത്തുന്ന പോലെയുള്ള വേദന എന്നിവ വൃക്കരോഗലക്ഷണമാകാം. ഇത്തരം ലക്ഷണങ്ങള്‍ ഉള്ളവര്‍ പരിശോധനകള്‍ നടത്തി വൃക്കരോഗമുണ്ടോ എന്ന് അറിഞ്ഞിരിക്കണം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചേച്ചിമാർ എന്നെ കൊല്ലാൻ തീരുമാനിച്ചിരുന്നു: സുരഭി ലക്ഷ്മിയുടെ വെളിപ്പെടുത്തൽ

ശശി തരൂര്‍ കാലങ്ങളായി ദേശീയതയ്ക്ക് അനുകൂലമായി നില്‍ക്കുന്ന നേതാവാണെന്ന് സുരേഷ് ഗോപി

Kuberaa Social Media Response: ധനുഷിന്റെ അസാധ്യ പ്രകടനം, രശ്‌മികയ്ക്ക് ഇത്ര നന്നായി അഭിനയിക്കാനറിയാമോ? ധനുഷിന്റെ കുബേരക്ക് മികച്ച അഭിപ്രായങ്ങൾ

Sitaare Zameen Par First Responses: കണ്ണ് നനയിച്ചോ ആമിര്‍ഖാന്റെ സിതാരെ സമീന്‍ പര്‍, ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ

Israel - Iran Conflict: താമസസ്ഥലങ്ങൾക്കരികെ പോലും മിസൈലുകൾ പതിക്കുന്നു, ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ആരംഭിച്ച് വിദേശകാര്യമന്ത്രാലയം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു കിലോയ്ക്ക് രണ്ടരലക്ഷം! ലോകത്തിലെ ഏറ്റവും വിലകൂടിയ മാമ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ

മൂത്രമൊഴിക്കുമ്പോള്‍ കാണിക്കുന്ന ഈ ലക്ഷണങ്ങള്‍ ചിലപ്പോള്‍ വൃക്ക രോഗത്തിന്റെ സൂചനയാകാം

ഇന്ത്യന്‍ ബ്ലാക്‌ബെറി എന്നറിയപ്പെടുന്ന ഞാവല്‍ പഴം ഫാറ്റിലിവറിന് മരുന്ന്; ഇക്കാര്യങ്ങള്‍ അറിയണം

Shilpa Shetty Diet Plan: രാത്രി 7 മണിക്ക് ശേഷം നോ ചോറ്, നോ റൊട്ടി; ശിൽപ ഷെട്ടിയുടെ നോ-കാർബ്സ് ഡയറ്റ് വൈറൽ

രാത്രി ചോറ് ഒഴിവാക്കാം; പകരം കഴിക്കേണ്ടവ, തടി കുറയ്ക്കാം, രോഗങ്ങളും

അടുത്ത ലേഖനം
Show comments