അസിഡിറ്റി പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Webdunia
ചൊവ്വ, 6 ജൂണ്‍ 2023 (20:45 IST)
ഗ്യാസ് ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചെറുതൊന്നുമായിരിക്കില്ല. പലപ്പോഴും ഭക്ഷണം കഴിച്ചതിന് ശേഷമായിരിക്കാം ഈ പ്രശ്നം അനുഭവപ്പെടുന്നത്. അസിഡിറ്റി ഉണ്ടാകുന്ന അവസ്ഥ വളരെ അസ്വസ്ഥത ഉളവാക്കുന്നതാണ്. വയര്‍ വീര്‍ത്തുവരികയും വയറില്‍ നിന്ന് ചില ശബ്ദങ്ങള്‍ വരുക, വിശപ്പില്ലായ്മയുമൊക്കെ ഇതിന്റെ ഭാഗം തന്നെയാണ്.
 
എന്നാല്‍ ഗ്യാസില്‍ നിന്ന് രക്ഷ നേടാന്‍ ചില മാര്‍ഗങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്നല്ലേ ? അമിതമായി ഭക്ഷണം കഴിക്കുമ്പോഴോ ചില ഭക്ഷണങ്ങള്‍ വയറ്റില്‍ പിടിക്കാതെ വരുമ്പോഴോ ആണ് പ്രധാനമായും ഗ്യാസ് ഉണ്ടാകുന്നത്. വെള്ളം കുടിക്കാതിരിക്കുന്നതും ആന്റിബയോട്ടികളുടെ അമിത ഉപയോഗം തുടങ്ങിയവയും കാരണങ്ങള്‍ തന്നെയാണ്.
 
ഗ്യാസിനെ ഒഴിവാക്കാന്‍ ചെയ്യേണ്ട നുറുങ്ങുവിദ്യകള്‍ പറയാം. ആവശ്യമായ അളവില്‍ മാത്രം ഭക്ഷണം കഴിക്കുക. ഒപ്പം അത് നന്നായി ചവച്ചരച്ച് കഴിക്കുകയും ചെയ്യുക. വയറിന് പിടിക്കില്ലെന്ന് തോന്നുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുക. നന്നായി വെള്ളം കുടിക്കുക. വ്യായാമം ശീലമാക്കുക. സോഡയും മറ്റു ശീതള പാനീയങ്ങളും ഒഴിവാക്കുക. ഗ്രാമ്പൂ, പെരുഞ്ചീരകം, ഏലയ്ക്ക തുടങ്ങിയവ വായിലിട്ടു ചവയ്ക്കുന്നത് ഗ്യാസ് ഒഴിവാക്കാന്‍ നല്ലതാണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Kalyani priyadarshan: ലോകയ്ക്ക് ശേഷം സിനിമ മതിയാക്കിയാലോ എന്നാലോചിച്ചു: കല്യാണി പ്രിയദർശൻ

ഈ സിനിമ ഒറ്റയ്ക്ക് കാണരുത്! നിങ്ങള്‍ നിലവിളി നിര്‍ത്തില്ല

Kerala Gold Price: ഇനി തൊട്ടാൽ പൊള്ളും, 87,000 പിന്നിട്ട് സ്വർണവില, ആശങ്കയിൽ മലയാളികൾ

മോശം കാര്യങ്ങൾ സംഭവിക്കും, അഫ്ഗാന് മുന്നറിയിപ്പ് നൽകി ട്രംപ്, നടക്കാൻ പോകുന്നത് സൈനിക നീക്കമോ?

Navratri: നവരാത്രി ആഘോഷങ്ങളിൽ 9 നിറങ്ങൾക്കുള്ള പ്രാധാന്യമെന്ത്?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉള്ളിയിലെ കറുത്ത പാടുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഇത് കഴിക്കുന്നത് സുരക്ഷിതമാണോ?

25 വയസ്സിനു ശേഷം ഉയരം കൂടുമോ? വിദഗ്ദ്ധര്‍ പറയുന്നത് കേള്‍ക്കാം

ചര്‍മത്തിലെ ഈ മാറ്റങ്ങള്‍ ഹൃദ്രോഗത്തിന്റെ ലക്ഷണമാകാം

കാലാവധി കഴിഞ്ഞ കോണ്ടം ഉപയോഗിച്ചാൽ സംഭവിക്കുന്നത്...

രാത്രി ഭക്ഷണം പൂര്‍ണമായി ഒഴിവാക്കുന്നത് നല്ലതോ?

അടുത്ത ലേഖനം
Show comments