Webdunia - Bharat's app for daily news and videos

Install App

കറിവേപ്പിലയുടെ ഈ ഗുണങ്ങളെ കുറിച്ച് നമുക്ക് അറിവുണ്ടാകില്ല, അറിയൂ !

Webdunia
ശനി, 9 മെയ് 2020 (15:48 IST)
കറിവേപ്പിലക്ക് നിരവധി ഗുണങ്ങളുണ്ട്. അതുകൊണ്ടാണ് കാലങ്ങളായി ഇതു നമ്മുടെ ഭക്ഷണ ശീലത്തിന്റെ ഭാഗമാകാൻ കാരണം. കറിവേപ്പില ഇടാത്ത കറികൾ മലയാളിക്ക് അപൂർണ്ണമാണ്. എന്നാൽ ആഹാരത്തിന്` രുചിയും ഗുണവും നൽകുന്ന കറിവേപ്പില ചർമ്മ സംരക്ഷണത്തിനും ഉത്തമം തന്നെ എന്നത് എത്രപേർ മനസ്സിലാക്കിയിട്ടുണ്ട്? 
 
പലതരത്തിലുള്ള ചർമ്മ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകും കറിവേപ്പില എന്ന മലായാളിയുടെ പ്രിയപ്പെട്ട കുഞ്ഞൻ ഇലക്ക്. ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യുന്നതിന് പല അനാരോഗ്യകരമായ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരാണ് മിക്കവരും എന്നാൽ യാതൊരു പാർശ്വ ഫലങ്ങളുമില്ലാതെ കറിവേപ്പിലക്ക് ഇത് ചെയ്യാനാകും. 
 
കറിവേപ്പില നാരങ്ങ നീരിൽ ചേർത്ത് മിശ്രിതത്തിന് ശരീരത്തിലെ മൃത കോശങ്ങളെ നീക്കം ചെയ്യാനുള്ള കഴിവുണ്ട്. എന്ന് മാത്രമല്ല ഇത് ചർമ്മത്തിന് നിറവും പ്രദാനം ചെയ്യും. കറിവേപ്പില മഞ്ഞളും ചേർത്ത അരച്ച് മുഖത്ത് തേക്കുന്നത് മുഖക്കുരു മൂലമുണ്ടകുന്ന പാടുകൾ മാറുന്നതിന് ഉത്തമാണ്.
 
കാറിവേപ്പില പാലിലിട്ട് തിളപ്പിച്ച് തണുപ്പിച്ച ശേഷം ഈ പാലുകൊണ്ട് മുഖം കഴുകുന്നത് ചർമ്മത്തിലുണ്ടാകുന്ന അലർജ്ജികൾക്ക് പരിഹാരമാണ്. പ്രാണികളുടേയും മറ്റും വിഷാശം  മുകത്തുനിന്നും ഇതിലൂടെ നീക്കം ചെയ്യാനാകും. എന്നാൽ കടയിൽ നിന്നും വാങ്ങുന്ന വിഷാംശം അടങ്ങിയ കറിവേപ്പില ചർമ്മ സംരക്ഷത്തിനായി ഉപയോഗിക്കുന്നത് അപകടം വരുത്തി വച്ചേക്കാം. അതിനാൽ വീട്ടിൽ നട്ടു വളർത്തുന്നതും സുരക്സിതവുമായ കറിവേപ്പില മാത്രമേ ഇതിനായി ഉപയോഗിക്കാവു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബോക്സ്ഓഫീസിൽ കിതച്ച് തഗ്‌ലൈഫ്, കാലിയായി തിയേറ്ററുകൾ; പറഞ്ഞതിലും നേരത്തെ ഒടിടി റിലീസിനൊരുങ്ങുന്നു?

മലയാളത്തില്‍ മറ്റൊരു താരപുത്രി കൂടെ അഭിനയത്തിലേക്ക്, നായികയാകാന്‍ ഒരുങ്ങുന്നത് ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും കുഞ്ഞാറ്റ

മമ്മൂട്ടിയുമല്ല മോഹൻലാലുമല്ല, ഞാൻ ആ മലയാള നടന്റെ വലിയ ഫാൻ: ചേരൻ

രണ്ട് വർഷം ഞങ്ങൾ പ്രണയിച്ചു, അന്ന് ദീപികയുടെ കൈയില്‍ പണമൊന്നുമില്ലായിരുന്നു: മുസമ്മില്‍ ഇബ്രാഹിം

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമേഹ രോഗികൾക്ക് കഴിക്കാൻ പറ്റുന്ന പഴങ്ങൾ ഏതൊക്കെയാണ്?

ഇന്ത്യയിലെ സ്ത്രീകള്‍ക്ക് ചെറുപ്പത്തില്‍ തന്നെ ഫൈബ്രോയിഡുകള്‍ ഉണ്ടാകുന്നത് എന്തുകൊണ്ട്?

സിനിമകള്‍ നിങ്ങളുടെ പെരുമാറ്റത്തെ ബാധിക്കുമോ? പഠനങ്ങള്‍ പറയുന്നത് ഇതാണ്

ജാപ്പനീസ് സുന്ദരികളെ പോലെ തിളങ്ങാൻ ചെയ്യേണ്ടത്

കൊവിഡിനെ പ്രതിരോധിക്കാന്‍ ഈ ആറു പോഷകങ്ങള്‍ സഹായിക്കും

അടുത്ത ലേഖനം
Show comments