Webdunia - Bharat's app for daily news and videos

Install App

കിടപ്പറയില്‍ സ്‌ത്രീ വെറുക്കുന്നത് ഇത്തരം കാര്യങ്ങള്‍; പുരുഷന്മാര്‍ ശ്രദ്ധിക്കുക!

കിടപ്പറയില്‍ സ്‌ത്രീ വെറുക്കുന്നത് ഇത്തരം കാര്യങ്ങള്‍; പുരുഷന്മാര്‍ ശ്രദ്ധിക്കുക!

Webdunia
ശനി, 3 നവം‌ബര്‍ 2018 (11:49 IST)
ബന്ധങ്ങളില്‍ വിള്ളല്‍ വീഴാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ് ആശയവിനമയം ഇല്ലാതാകുന്നത്. കിടപ്പറ ബന്ധങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന തരത്തിലുള്ളതാകരുത് പങ്കാളികള്‍ തമ്മിലുള്ള അടുപ്പം.

എല്ലാ കാര്യങ്ങളും പരസ്‌പരം പങ്കുവയ്‌ക്കാന്‍ കഴിയണം. എന്നാല്‍ ഇക്കാര്യത്തില്‍ പുരുഷന്മാര്‍ പിന്നിലാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.

പുരുഷൻമാർക്ക് തങ്ങളുടേതായ കാരണങ്ങൾ മൂലം കിടപ്പറയില്‍ ഹൃദയവികാരങ്ങൾ വാക്കുകളാൽ പ്രകടിപ്പിക്കാന്‍ മടിക്കുന്നത് സ്വാഭാവികമാണ്.  പലപ്പോഴും ലൈംഗിക ബന്ധത്തിനു വേണ്ടി മാത്രമാണ് പുരുഷന്മാര്‍ സമീപിക്കുന്നത്. ഈ അടുപ്പം സ്‌ത്രീക്ക് ഏറ്റവും വെറുപ്പുള്ള കാര്യമാണെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

കിടപ്പറയില്‍ മനസ് തുറന്ന് സംസാരിക്കാത്ത പങ്കാളിയുടെ രീതി സ്‌ത്രീയെ അലോസരപ്പെടുത്തും. സെക്‍സിനു വേണ്ടി മാത്രമുള്ള സമീപനവും സ്‌ത്രീകള്‍ ഇഷ്‌ടപ്പെടുന്നില്ല. മദ്യപിച്ച് എത്തുന്നതും സംസാരിക്കാന്‍എത്തുമ്പോള്‍ മൊബൈല്‍ ഫോണും ലാപ് ടോപ്പും ഉപയോഗിച്ചു കൊണ്ടിരിക്കുന്നതും സ്‌ത്രീകളിലെ മാനസിക അടുപ്പം ഇല്ലാതാക്കും.

സെക്‍സിന് ഇടയില്‍ സംസാരിക്കാത്തതും ഇഷ്‌ടാനിഷ്‌ടങ്ങള്‍ ചോദിച്ചറിയാത്തതും പുരുഷന്റെ വൈകല്യമാണ്. പങ്കാളിക്ക് താല്‍പ്പര്യമില്ലാത്ത കാര്യങ്ങള്‍ കിടപ്പറയില്‍ ചെയ്യുന്നതും അടുപ്പത്തില്‍ അകലമുണ്ടാക്കും. ശാരീരിക അടുപ്പത്തിനേക്കാള്‍ കൂടുതല്‍ മാനസിക അടുപ്പം ഉണ്ടാക്കിയെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

നാല്‍പ്പത് വയസ് കഴിഞ്ഞവര്‍ ഈ ഭക്ഷണ സാധനങ്ങള്‍ കഴിക്കുക

ഇനി വായ്‌നാറ്റം ഉണ്ടാകില്ല ! ഇങ്ങനെ ചെയ്തു നോക്കൂ...

ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ശരീരത്തില്‍ കൂടരുത്! സംസ്‌കരിച്ച എണ്ണകള്‍ ഒഴിവാക്കണം

പൊറോട്ട കഴിച്ചാല്‍ കാന്‍സറൊന്നും വരില്ല, പക്ഷേ വേറെ പ്രശ്‌നങ്ങള്‍ ഉണ്ട്

രക്തസമ്മര്‍ദ്ദം കൂടുതലാണെങ്കില്‍ ഒരിക്കലും ഈ പാനിയങ്ങള്‍ കുടിക്കരുത്

അടുത്ത ലേഖനം
Show comments