Webdunia - Bharat's app for daily news and videos

Install App

ഓറഞ്ച് ജ്യൂസ് ശരീരത്തിൽ പുരട്ടിയാല്‍ പലതുണ്ട് നേട്ടം; തൊലി വലിച്ചെറിയും മുമ്പ് ഇക്കാര്യങ്ങള്‍ അറിയണം!

Webdunia
ബുധന്‍, 27 ഫെബ്രുവരി 2019 (12:20 IST)
ഗുണങ്ങൾ നിരവധിയുളള ഓറഞ്ച് കഴിക്കാത്തവരായി ആരു തന്നെയില്ല. വിറ്റാമിൻ സിയുടെയും കാത്സ്യത്തിന്റെയും ഏറ്റവും മികച്ച ശേഖരമാണ് ഓറഞ്ചിലുളളത്. നിത്യവും ഓറഞ്ച് കഴിക്കുന്നത് വഴി ശരീരത്തിനകത്തും പുറത്തുമുള്ള അലർജികള തടയാൻ സാധിക്കും എന്നതും ഓറഞ്ചിന്റെ മറ്റൊരു ഗുണമാണ്.

ഓറഞ്ച് ജ്യൂസ് ശരീരത്തിൽ പുരട്ടുന്നതും നല്ലതാണ്. ഓറഞ്ചിന്റെ തൊലിക്കും ഏറെ ഗുണഫലങ്ങളുണ്ട്. ഇതുപോലെ തന്നെ ഏറെ പ്രത്യേകതകൾ അവകാശപ്പെടാനുണ്ട് ഓറഞ്ചിന്റെ കുരുവിനും

വിറ്റാമിൻ സിയിൽ സമ്പന്നമായ ഓറഞ്ചിന്റെ കുരു ശരീരത്തിന്റെ മെറ്റബോളിസത്തെ സഹായിക്കുന്നു. ധാരാളം ഫൈബർ അടങ്ങിയ ഓറഞ്ചിന്റെ കുരു ഡയറ്റിനെ സഹായിക്കും. ആന്റി ഓക്സിഡന്റുകൾ ധാരാളമടങ്ങിയ ഓറഞ്ചിന്റെ കുരു ശരീരം ബലപ്പെടുത്തുമെന്ന് പഠനങ്ങൾ വ്യകതമാക്കുന്നു.

ബ്ലഡ് പ്രഷർ നിയന്ത്രിക്കുന്നതിലും ഹീമോഗ്ലോബിൻ ഉൽപ്പാദിപ്പിക്കുന്നതിലും നിർണ്ണായക പങ്കാണ് ഓറഞ്ചിന്റെ കുരു വഹിക്കുന്നത്. എന്നാൽ ഓറഞ്ചിന്റെ കുരു കഴിക്കുന്നത് നല്ലതല്ലെന്ന് ചിലർ പറയാറുണ്ട്. എന്നാൽ ഇത് ഒരു തെറ്റിദ്ധാരണമാത്രമാണെന്ന് പഠനങ്ങൾ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും അവധി: മാര്‍ച്ച് 27 അവധി നല്‍കി കോളേജ്

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം

എല്ലാം കാണുക

ഏറ്റവും പുതിയത്

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ടോ; നെല്ലിക്ക കഴിക്കാം

ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നവരാണോ നിങ്ങള്‍? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ആഴ്ചയില്‍ ഒരിക്കലെങ്കിലും പാവയ്ക്ക കഴിക്കണം; ഗുണങ്ങള്‍ ഒട്ടേറെ

മൈന്‍ഡ്ഫുള്‍ പരിശീലിക്കാറുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

പാട്ടുകേട്ട് രസിച്ച് നടന്നോളു, ഹൃദയാരോഗ്യം വര്‍ധിപ്പിക്കും!

അടുത്ത ലേഖനം
Show comments