ആരോഗ്യവും സൗന്ദര്യവും നിലനിർത്തണോ?; സാലഡ് പതിവാക്കൂ

ആരോഗ്യവും സൗന്ദര്യവും നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും ആഹാരത്തില്‍ സലാഡുകള്‍ ഉള്‍പ്പെടുത്തണം.

തുമ്പി ഏബ്രഹാം
വെള്ളി, 29 നവം‌ബര്‍ 2019 (16:26 IST)
ആരോഗ്യവും സൗന്ദര്യവും നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും ആഹാരത്തില്‍ സലാഡുകള്‍ ഉള്‍പ്പെടുത്തണം. അരോഗ്യവും സൗന്ദര്യവും മാത്രമല്ല രോഗപ്രതിരോധ ശക്തിയും പ്രദാനം ചെയ്യുന്നവയാണ് സലാഡുകള്‍.ഒരേ സമയം നാരുകൾ,​​​ജലാംശം,​​​വിറ്റാമിനുകൾ,​​​മിനറലുകൾ​,​​​ആന്റി​ഓക്‌സിഡന്റുകൾ​എന്നിവ​ഒരുമിച്ച് നേടാനാവും എന്നതാണ് സാലഡുകളുടെ​മെച്ചം.​
 
ദിവസം​ഒരു​നേരം​സാലഡുകൾ​മാത്രം​കഴിക്കുന്നത് ​ആരോഗ്യം​ഉറപ്പാക്കുന്നു.​രക്തത്തിലെ​ പഞ്ചസാര​ഉയരാതെ​ നോക്കുന്ന​സാലഡുകൾ​രക്തസമ്മർദ്ദവും​നിയന്ത്രിക്കും.​ശരീരത്തിലെത്തുന്ന​കാലറിയുടെ​അളവിൽ​വർദ്ധനയുണ്ടാകുന്നില്ല​എന്ന​ഗുണവുമുണ്ട്.​ചർമ്മത്തിന്റെ​യൗവനം,​​​കാഴ്‌ചശക്തി​എന്നിവയും​ഉറപ്പാക്കുന്നു.
 
പച്ചക്കറി​സാലഡിനൊപ്പം​ഒമേഗ​ത്രി​ഫാറ്റി​ ആസിഡ് അടങ്ങിയ​മത്സ്യം​ഉൾപ്പെടുത്തുന്നതും​നല്ലതാണ് .​ആഴ്ചയിൽ​ ​ഒന്നോ രണ്ടോ​ദിവസം​കൊഴുപ്പ് ​നീക്കിയ​ ​കോഴിയിറച്ചിയും​സാലഡിൽ​ചേർത്ത് ​കഴിക്കാം.​ ​

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bramayugam: 'ഭ്രമയുഗം കണ്ട് അസൂയ തോന്നി, ഉറക്കം പോയി'; മമ്മൂട്ടി ചിത്രത്തെക്കുറിച്ച് മാരി സെൽവരാജ്

പ്രധാനമന്ത്രി സ്ഥാനം പോയതോടെ റൊമാന്റിക് മൂഡില്‍, പോപ്പ് താരം കാറ്റി പെറിയും ജസ്റ്റിന്‍ ട്രൂഡോയും ഡേറ്റിങ്ങിലെന്ന് റിപ്പോര്‍ട്ട്

Trisha: കൊട്ടിഘോഷിച്ച വിവാഹ നിശ്ചയത്തിൽ നിന്നും പിന്മാറിയതെന്തുകൊണ്ട്? കാരണം വരുൺ; മനസ് തുറന്ന് തൃഷ

Kalyani priyadarshan: ലോകയ്ക്ക് ശേഷം സിനിമ മതിയാക്കിയാലോ എന്നാലോചിച്ചു: കല്യാണി പ്രിയദർശൻ

ഈ സിനിമ ഒറ്റയ്ക്ക് കാണരുത്! നിങ്ങള്‍ നിലവിളി നിര്‍ത്തില്ല

എല്ലാം കാണുക

ഏറ്റവും പുതിയത്

തുടര്‍ച്ചയായി മണിക്കൂറോളം ഇരുന്നുള്ള ജോലി; തലച്ചോറിനെ പ്രതികൂലമായി ബാധിച്ചേക്കാം

സ്മാര്‍ട്ട്‌ഫോണ്‍ വിഷന്‍ സിന്‍ഡ്രോം കേസുകള്‍ കൂടുന്നു, ലക്ഷണങ്ങള്‍ ഇവയാണ്

ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങള്‍ നഖങ്ങളില്‍ കാണാം!

ദിവസം കാപ്പി കുടിച്ചാൽ ആയുസ് കൂടുമോ?

മദ്യപാനത്തേക്കാളും പുകവലിയേക്കാളും മോശമാണ് അശ്ലീല വീഡിയോ കാണുന്നത്, എന്തുകൊണ്ടെന്നറിയാമോ?

അടുത്ത ലേഖനം
Show comments