Webdunia - Bharat's app for daily news and videos

Install App

ചില്ലറകൊടുത്ത് വാങ്ങാം, പക്ഷേ ചില്ലറക്കാരനല്ല ഉപ്പിലിട്ട പൈനാപ്പിൾ; ഈ ഗുണങ്ങൾ കേട്ടാൽ ആരും ഞെട്ടും !

Webdunia
വ്യാഴം, 20 ഡിസം‌ബര്‍ 2018 (19:18 IST)
ഉപ്പിലിട്ട പഴങ്ങളും പച്ചക്കറികളും എല്ലാവർക്കും ഇഷ്ടമാണ്. പൈനാപ്പിളാണ് ഉപ്പിലിട്ടുവച്ചിരിക്കുന്നത് എങ്കിൽ പിന്നെ പറയുകയും വേണ്ട. നാവിന്റെ രസങ്ങളെ ഉണർത്താൻ മാത്രമല്ല നല്ല ആരോഗ്യത്തിനും ഏറെ ഗുണകരമാണ് ഉപ്പിലിട്ട പൈനപ്പിൾ. നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് ഉത്തമമായ ഒരു പരിഹാരമാണ് ഉപ്പിലിട്ട പൈനാപ്പിൾ.
 
ദഹന പ്രശ്നങ്ങളിൽ തുടങ്ങി ക്യാൻസറിനെപ്പോലും ചെറുക്കാൻ ഉപ്പിലിട്ട പൈനാപ്പിളിനാകും. ഭക്ഷണശേഷം ഒരു കഷ്ണം ഉപ്പിലിട്ട പൈനാപ്പിൾ കഴിക്കുന്നത് ദഹനപ്രകൃയയെ ത്വരിതപ്പെടുത്താൻ സഹായിക്കും. ക്യാൻസർ കോശങ്ങളെ നശിപ്പിക്കാനുള്ള കഴിവും ഉപ്പിലിട്ട പൈനാപ്പിളിനുണ്ട്. രോഗ സാധ്യതയുള്ള കോശങ്ങളെ ഇത് ഉള്ളിൽ ചെല്ലുന്നതോടെ നശിപ്പിക്കും 
 
ഇന്ന് സ്ത്രീ പുരുഷ ഭേതമന്യേ ആളുകൾ നേരിടുന്ന പ്രശ്നമാണ് വന്ധ്യത. ഇതിനെ പരിഹരിക്കുന്നതിനും ഉപ്പിലിട്ട പൈനാപ്പിളിന് സാധിക്കും. ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ആണ് ഇതിന് സഹായിക്കുന്നത്. ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും, കാഴ്ചശക്തി വർധിപ്പിക്കുന്നതിനും ഉപ്പിലിട്ട പൈനാപ്പിൾ കഴിക്കുന്നതിലൂടെ സാധിക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ത്യയില്‍ ആര്‍ക്കൊക്കെ പൈലറ്റാകാം; കുറഞ്ഞ പ്രായം 17

നായികയായി കാവ്യ മാധവനെ തീരുമാനിച്ചു, പക്ഷെ അവസാന സമയം കാവ്യ പിന്മാറി: ആ കുഞ്ചാക്കോ ബോബൻ ചിത്രത്തിന് സംഭവിച്ചത്

മീനാക്ഷിയെ കോടതിയിലേക്ക് വലിച്ചിഴയ്ക്കില്ല; മഞ്ജു എഴുതിയ തുറന്ന കത്ത്

'രാമായണത്തിലും മഹാഭാരതത്തിലും ഉള്ള അത്ര വയലന്‍സ് സിനിമയിലില്ല'; ബോധമുള്ളവര്‍ക്ക് സഹിക്കില്ലെന്ന് മധു

Vijay and Trisha: വിജയ്‌യെ തൃഷ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതെന്തിന്?

എല്ലാം കാണുക

ഏറ്റവും പുതിയത്

മഴക്കാലത്ത് നിങ്ങള്‍ കൂടുതല്‍ നേരം കരയാറുണ്ടോ, ഇതാണ് കാരണം

രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ കൂടുതലാണെങ്കില്‍ ഈ 10ലക്ഷണങ്ങള്‍ ശരീരം കാണിക്കും

ദിവസവും രണ്ടുമുട്ട കഴിച്ചാല്‍ ആവശ്യമുള്ള വിറ്റാമിന്‍ ഡി ലഭിക്കുമോ

നിങ്ങള്‍ വിചാരിക്കുന്നതിലും കൂടുതല്‍ ദോഷം വരുത്തുന്ന 5 അടുക്കള വസ്തുക്കളെ കാര്‍ഡിയോളജിസ്റ്റ് വെളിപ്പെടുത്തുന്നു: ഗ്യാസ് സ്റ്റൗ മുതല്‍ നോണ്‍സ്റ്റിക് പാനുകള്‍ വരെ

ഒരു കിലോയ്ക്ക് രണ്ടരലക്ഷം! ലോകത്തിലെ ഏറ്റവും വിലകൂടിയ മാമ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ

അടുത്ത ലേഖനം
Show comments