Webdunia - Bharat's app for daily news and videos

Install App

രാത്രിയില്‍ നഗ്‌നമായി ഉറങ്ങിയാല്‍ ആരോഗ്യഗുണങ്ങള്‍ ഉണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം

Webdunia
വെള്ളി, 8 ഡിസം‌ബര്‍ 2023 (20:23 IST)
ആരോഗ്യകരമായ ഉറക്കം നമ്മുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കുന്ന ഒന്നാണ്. അതിനായി നിലവാരമുള്ള ഉറക്കം ഉറപ്പുവരുത്തേണ്ടത് ആവശ്യമാണ്. ഉറങ്ങുന്ന സമയത്ത് നഗ്‌നമായാണ് കിടക്കുന്നതെങ്കില്‍ അത് ഉറക്കത്തിന്റെ ആരോഗ്യം മെച്ചപ്പെടാന്‍ സഹായിക്കും എന്നതാണ് സത്യം.
 
നഗ്‌നമായി ഉറങ്ങുന്നത് ശരീരത്തിന്റെ താപനില ക്രമീകരിക്കാന്‍ സഹായിക്കുന്നു. കൂടാതെ ശരീരത്തിന്റെ രക്തചംക്രമണം ആരോഗ്യകരമാക്കുകയും ചെയ്യുന്നത്. രക്തചംക്രമണം ആരോഗ്യകരമാകുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഇനി നിങ്ങള്‍ പങ്കാളിക്കൊപ്പമാണ് കിടക്കുന്നതെങ്കില്‍ സന്തോഷ ഹോര്‍മോണായ ഓക്‌സിടോസിന്‍ റിലീസ് ചെയ്യാന്‍ കാരണമാകുന്നു. ലൈംഗികാരോഗ്യത്തിനും രാത്രി നഗ്‌നമായി കിടക്കുന്നതാണ് നല്ലത്. എന്തെന്നാല്‍ രാത്രി നഗ്‌നമായി കിടക്കുന്നത് ബീജത്തിന്റെ അളവ് കൂടുതലാക്കുന്നു. മുറുകിയ അടിവസ്ത്രങ്ങള്‍ കാരണമുള്ള ഇന്‍ഫെക്ഷന്‍ ഒഴിവാക്കാനും രാത്രിയില്‍ നഗ്‌നമായി കിടക്കുന്നത് കൊണ്ട് സാധിക്കും. ഇത് കൂടാതെ സ്വന്തം ശരീരത്തെ പറ്റി അവബോധം മെച്ചപ്പെടുത്തുകയും ബോഡി പോസിറ്റിവിറ്റി വര്‍ധിക്കാനും സ്വയം ആത്മവിശ്വാസമുള്ളവരാകാനും സഹായയിക്കും. ഹോര്‍മോണല്‍ ബാലന്‍സ് നിലനിര്‍ത്തുന്നതിനൊപ്പം ഉറക്കത്തിന്റെ നിലവാരവും നഗ്‌നമായി ഉറങ്ങുന്നതിലൂടെ മെച്ചപ്പെടുത്താനാകും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

വായ തുറന്ന് ഉറങ്ങുന്നവരില്‍ ഈ പ്രശ്‌നങ്ങള്‍ കാണിക്കാം !

രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്നത് വിറ്റാമിന്‍ K2; വിറ്റാമിന്‍ K2 ധാരാളമുള്ള ഭക്ഷണങ്ങള്‍ ഇവയാണ്

കിടക്കുന്നതിന് മുന്‍പ് ഈ അഞ്ചു ഭക്ഷണങ്ങള്‍ കഴിക്കരുത്

നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ: ഉറക്കം കൃത്യമായാൽ സിറോസിസ് സാധ്യത കുറയുമെന്ന് പഠനം

നിങ്ങളുടെ കാഴ്ച ശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന അഞ്ചു പാനിയങ്ങളെ പരിചയപ്പെടു

അടുത്ത ലേഖനം