Webdunia - Bharat's app for daily news and videos

Install App

ഹൃദ്രോഗം ഉണ്ടെങ്കില്‍ കാലില്‍ നീര് വരുമോ ?

Webdunia
വെള്ളി, 8 ഡിസം‌ബര്‍ 2023 (19:50 IST)
നമ്മുടെ പാദങ്ങളില്‍ നീര് വരുന്നത് പലകാരണങ്ങള്‍ കൊണ്ടാകാം. കഠിനമായ വ്യായാമങ്ങളിലോ പ്രവര്‍ത്തികളിലോ ഏര്‍പ്പെടുന്നത് വഴിയോ കാല് മടങ്ങുകയോ മറ്റോ ചെയ്യുന്നതിലൂടെയോ നീര് വരുന്നത് സാധാരണമാണ്. എന്നാല്‍ ഇത് മൂലമല്ലാതെ കാണപ്പെടുന്ന നീര് ചിലപ്പോൾ ഹൃദ്രോഗത്തിന്റെ ലക്ഷണമാകാം.
 
ഹൃദയമാണ് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും രക്തം പമ്പ് ചെയ്യുന്നത് എന്നത് അറിയാവുന്ന കാര്യമാണല്ലോ. എന്നാല്‍ പ്രായമാകും തോറും ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും പമ്പ് ചെയ്യാനുള്ള ഹൃദയത്തിന്റെ കഴിവ് കുറഞ്ഞുവരുന്ന അവസ്ഥയുണ്ടാകാം. ഇങ്ങനത്തെ സാഹചര്യത്തില്‍ കാലുകളില്‍ ആവശ്യത്തിന് രക്തം എത്തിചേരാത്ത അവസ്ഥയുണ്ടാകും. ഇതിനെ തുടര്‍ന്ന് ദ്രാവകങ്ങള്‍ കാലില്‍ നിറയുന്നത് കാലിലെ നീരിന് കാരണമാകാം. അതിനാല്‍ തന്നെ സാധാരണഗതിയിലല്ലാതെ കാലില്‍ കാണപ്പെടുന്ന നീര് ചിലപ്പോള്‍ ഹൃദ്രോഗത്തിന്റെ ലക്ഷണം കൂടിയാവാം. അതിനാല്‍ തന്നെ കാലിലെ നീര് എളുപ്പത്തില്‍ അവഗണിക്കാതെ തന്നെ വിദഗ്ധനായ ഒരു ഡോക്ടറെ സമീപിച്ച് പരിശോധിക്കുന്നത് നല്ലതാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ganesha Chathurthi 2025:ഗണപതിക്ക് ഏത്തമിടുന്നതിന്റെ പിന്നിലെ രഹസ്യമിതാണ് !

ആ കന്നഡ നടന് പൊക്കിൾ ഒരു വീക്ക്നെസായിരുന്നു, എല്ലാ സിനിമയിലും നായികയുടെ പൊക്കിളിൽ ഫ്രൂട്ട് സലാഡ് ഉണ്ടാക്കുന്ന രംഗമുണ്ടാകും: ഡെയ്സി ഷാ

Rahul Mamkoottathil: എത്രയലക്കി വെളുപ്പിച്ചാലും രാവണൻ ക്രൂരനായ സ്ത്രീലമ്പടൻ , രാഹുൽ മാങ്കൂട്ടത്തിലിനെതിരെ താരാ ടോജോ അലക്സ്

വിശന്നിരിക്കില്ല, എത്ര തിരക്കായാലും മിതമായ ആഹാരം കഴിക്കും, ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തി മലൈക അറോറ

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

ശിശുക്കള്‍ക്ക് ആറുമാസത്തിനുള്ളില്‍ വെള്ളം കൊടുക്കരുത്, കരിയും വരയരുത്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ചെരിപ്പ് ധരിച്ചു മാത്രമേ ടോയ്‌ലറ്റില്‍ പ്രവേശിക്കാവൂ

നമ്മുടെ വീടുകളെ മലിനമാക്കുന്ന ഈ സാധനങ്ങള്‍ നിങ്ങളുടെ വീട്ടിലുണ്ടോ? ഇവ അറിയാതെ പോകരുത്

രണ്ടുഗ്ലാസില്‍ കൂടുതല്‍ പാല്‍ കുടിക്കരുത്; പാലുകുടിക്കാനുള്ള ഏറ്റവും മികച്ച സമയം ഇതാണ്

കോളിഫ്‌ളവർ കഴിക്കുന്നത് നല്ലതോ?

അടുത്ത ലേഖനം
Show comments