Webdunia - Bharat's app for daily news and videos

Install App

തലച്ചോറിന്റെ നല്ല പ്രവര്‍ത്തനത്തിന് ഇനി മുതല്‍ തലച്ചോറിന് ഇഷ്ടപ്പെട്ട ഭക്ഷണങ്ങളും കഴിക്കാം

ശ്രീനു എസ്
ബുധന്‍, 28 ഏപ്രില്‍ 2021 (17:57 IST)
നമുക്ക് ഓരോരുത്തര്‍ക്കും പ്രിയപ്പെട്ട ഭക്ഷണമുള്ളതുപോലെ  നമ്മ്ുടെ തലച്ചോറിനും പ്രിയപ്പെട്ട ഭക്ഷണങ്ങളും ഉണ്ട്. തലച്ചോറിന്റെ നല്ല പ്രവര്‍ത്തനത്തിനും നല്ല ഓര്‍മ്മശക്തിക്കും ബുദ്ധിക്കും സഹായിക്കുന്നവയാണ് നമ്മുടെ തലച്ചോറിന്റെ പ്രിയപ്പെട്ട ഭക്ഷണങ്ങള്‍. നിത്യ ജീവിതത്തില്‍ നാം കാണാറുള്ള പല ഭക്ഷണങ്ങളും തലച്ചോറിന് പ്രിയപ്പെട്ടതാണ് എന്നാല്‍ അവയൊക്കെ നമുക്ക് പ്രിയപ്പെട്ടതാവണം എന്നില്ല. നോണ്‍വെജ് ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ ഏറെയും നോണ്‍വെജ് ആഹാരങ്ങളില്‍ തലച്ചോറിന്‍ ഏറ്റവും പ്രിയപ്പെട്ടത് ഒമേഗ ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ മീനാണ്.മീനുകളില്‍ ഏറ്റവും മികച്ചത് മത്തിയാണ്. 
 
അത്പോലെ തന്നെ നോണ്‍വെജ് ആഹാരങ്ങളില്‍ പ്രിയപ്പെട്ട മറ്റുള്ളവ മുട്ടയും കക്കഇറച്ചിയുമാണ്. അതുപോലെ തന്നെ തൈര്,ചുവന്നുള്ളി,ബ്രോക്ക്ലി,മത്തങ്ങ,മത്തങ്ങയുടെ കുരു,പച്ചചീര,ആപ്പിള്‍,ഒലിവ് ഓയില്‍,ഫ്ളാക്സ്സീഡ് എന്നിവയും തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുന്നവയായണ്. 
  
അമിത മധുരം, അമിത ചൂട ്,അമിത തണുപ്പ്, എന്നിവയുള്ള ഭക്ഷണപതാര്‍ത്ഥങ്ങള്‍ തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്നവയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ത്യയില്‍ ആര്‍ക്കൊക്കെ പൈലറ്റാകാം; കുറഞ്ഞ പ്രായം 17

നായികയായി കാവ്യ മാധവനെ തീരുമാനിച്ചു, പക്ഷെ അവസാന സമയം കാവ്യ പിന്മാറി: ആ കുഞ്ചാക്കോ ബോബൻ ചിത്രത്തിന് സംഭവിച്ചത്

മീനാക്ഷിയെ കോടതിയിലേക്ക് വലിച്ചിഴയ്ക്കില്ല; മഞ്ജു എഴുതിയ തുറന്ന കത്ത്

'രാമായണത്തിലും മഹാഭാരതത്തിലും ഉള്ള അത്ര വയലന്‍സ് സിനിമയിലില്ല'; ബോധമുള്ളവര്‍ക്ക് സഹിക്കില്ലെന്ന് മധു

Vijay and Trisha: വിജയ്‌യെ തൃഷ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതെന്തിന്?

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോ ക്ലാസ് മീനല്ല ചാള അഥവാ മത്തി; അത്ഭുതങ്ങളുടെ കലവറ

ഈ ഗന്ധങ്ങള്‍ പാമ്പുകള്‍ക്ക് ഇഷ്ടമില്ല; മഴക്കാലത്ത് പാമ്പുകളെ അകറ്റാന്‍ ഇവ സഹായിക്കും

മഴക്കാലത്തെ മൂക്കടപ്പിനുള്ള സാധാരണ കാരണങ്ങള്‍ ഇവയാണ്

ഉള്ളിയും സവാളയും തമ്മിലുള്ള വ്യത്യാസമെന്ത്?

മഴക്കാലത്ത് ഊര്‍ജ്ജം കുറവാണോ? ഭക്ഷണത്തില്‍ ഈ പോഷകങ്ങള്‍ ഉള്‍പ്പെടുത്തണം

അടുത്ത ലേഖനം
Show comments