Webdunia - Bharat's app for daily news and videos

Install App

അമ്മമാർ പ്രത്യേകം ശ്രദ്ധിക്കുക, കുട്ടികൾക്ക് നൽകേണ്ടത് ഇത്തരം ഭക്ഷങ്ങൾ !

Webdunia
തിങ്കള്‍, 25 നവം‌ബര്‍ 2019 (20:32 IST)
ജങ്ക് ഫുഡുകളിൽ നിന്നും തയ്യറാക്കിയ പാകറ്റ് ഫുഡുകളിൽനിന്നും കുട്ടികളെ അകറ്റി നിർത്തണം എന്നത് വളരെ പ്രധാനമാണ്. ഇന്നത്തെക്കാലത്ത് അത് വലരെ പ്രയാസകരവുമാ‍ണ്. ഇത്തരം ഭക്ഷണങ്ങൾ കുട്ടികളുടെ ഓർമ ശക്തിയെയും തലച്ചോറിന്റെ വളർച്ചയേയും സാസമായി ബാധിക്കും.
 
ധാരാളാം നാരുകൾ അടങ്ങിയ ഭക്ഷണങ്ങാളാണ് കുട്ടികൾക്ക് നൽകേണ്ടത്. പഴവർഗങ്ങൾ നനച്ച അവിൽ എന്നിവ കുട്ടികൾക്ക് ഇടനേരങ്ങളിൽ നൽകാം. പാല്, മുട്ട
പഴങ്ങൾ എന്നിവ കുട്ടികളുടെ ആഹാരത്തിൽ നിത്യവും ഉൾപ്പെടുത്തേണ്ടതാണ്. പഴവർവർഗങ്ങളും ധാരാളമായി നൽകുക.
 
കുട്ടികൾക്ക് ആഹാരം നൽകുന്ന സമയത്തിലും ശ്രദ്ധവേണം. രാവിലെയാണ് ധാരാളം ഭക്ഷണം കുട്ടികൾക്ക് നൽകേണ്ടത്. രാത്രി കുറച്ച് മാത്രമേ നൽകാവു. മാത്രമല്ല രാത്രി കുട്ടികൾക്ക് നേരത്തെഭക്ഷണം നൽകണം. ഭക്ഷണം കഴിച്ച് ഒരു മണിക്കൂറിന് ശേഷം മാത്രമേ കുട്ടികളെ ഉറക്കാവു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബോക്സ്ഓഫീസിൽ കിതച്ച് തഗ്‌ലൈഫ്, കാലിയായി തിയേറ്ററുകൾ; പറഞ്ഞതിലും നേരത്തെ ഒടിടി റിലീസിനൊരുങ്ങുന്നു?

മലയാളത്തില്‍ മറ്റൊരു താരപുത്രി കൂടെ അഭിനയത്തിലേക്ക്, നായികയാകാന്‍ ഒരുങ്ങുന്നത് ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും കുഞ്ഞാറ്റ

മമ്മൂട്ടിയുമല്ല മോഹൻലാലുമല്ല, ഞാൻ ആ മലയാള നടന്റെ വലിയ ഫാൻ: ചേരൻ

രണ്ട് വർഷം ഞങ്ങൾ പ്രണയിച്ചു, അന്ന് ദീപികയുടെ കൈയില്‍ പണമൊന്നുമില്ലായിരുന്നു: മുസമ്മില്‍ ഇബ്രാഹിം

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലെ സ്ത്രീകള്‍ക്ക് ചെറുപ്പത്തില്‍ തന്നെ ഫൈബ്രോയിഡുകള്‍ ഉണ്ടാകുന്നത് എന്തുകൊണ്ട്?

സിനിമകള്‍ നിങ്ങളുടെ പെരുമാറ്റത്തെ ബാധിക്കുമോ? പഠനങ്ങള്‍ പറയുന്നത് ഇതാണ്

ജാപ്പനീസ് സുന്ദരികളെ പോലെ തിളങ്ങാൻ ചെയ്യേണ്ടത്

കൊവിഡിനെ പ്രതിരോധിക്കാന്‍ ഈ ആറു പോഷകങ്ങള്‍ സഹായിക്കും

പല്ല് വൃത്തിയാക്കുമ്പോള്‍ ഒരിക്കലും ഇങ്ങനെ ചെയ്യരുത്

അടുത്ത ലേഖനം
Show comments