Webdunia - Bharat's app for daily news and videos

Install App

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 871 ലെത്തി; ഇന്ന് സ്ഥിരീകരിച്ചത് 74 പേര്‍ക്ക്

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 12 ഫെബ്രുവരി 2024 (16:08 IST)
രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 871 ലെത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചത് 74 പേര്‍ക്കാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്. അതേസമയം 24 മണിക്കൂറിനിടെ കൊവിഡ് മൂലം മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്ത് ഉയര്‍ന്ന രീതിയില്‍ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നത് 2021 ഏപ്രില്‍-ജൂണ്‍ മാസങ്ങളിലാണ്. 
 
മെയ് ഏഴ് 2021 പ്രതിദിന കൊവിഡ് കേസ് 414188 ആയിരുന്നു. കൂടാതെ അന്നത്തെ മരണ സംഖ്യ 3915 ആയിരുന്നു. കൊവിഡ് രാജ്യത്ത് ഇതുവരെ നാലരക്കോടിയിലധികം പേരെ ബാധിച്ചിട്ടുണ്ട്. 220 കോടിയിലേറെ ഡോസ് വാക്‌സിനാണ് രാജ്യത്ത് വിതരണം ചെയ്തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ത്യയില്‍ ആര്‍ക്കൊക്കെ പൈലറ്റാകാം; കുറഞ്ഞ പ്രായം 17

നായികയായി കാവ്യ മാധവനെ തീരുമാനിച്ചു, പക്ഷെ അവസാന സമയം കാവ്യ പിന്മാറി: ആ കുഞ്ചാക്കോ ബോബൻ ചിത്രത്തിന് സംഭവിച്ചത്

മീനാക്ഷിയെ കോടതിയിലേക്ക് വലിച്ചിഴയ്ക്കില്ല; മഞ്ജു എഴുതിയ തുറന്ന കത്ത്

'രാമായണത്തിലും മഹാഭാരതത്തിലും ഉള്ള അത്ര വയലന്‍സ് സിനിമയിലില്ല'; ബോധമുള്ളവര്‍ക്ക് സഹിക്കില്ലെന്ന് മധു

Vijay and Trisha: വിജയ്‌യെ തൃഷ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതെന്തിന്?

എല്ലാം കാണുക

ഏറ്റവും പുതിയത്

പേവിഷബാധ നായ്ക്കളില്‍ നിന്ന് മാത്രമല്ല പടരുന്നത്: അപകടസാധ്യതകളും വാക്‌സിന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും

പാനീയങ്ങള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ നിങ്ങള്‍ വീണ്ടും ഉപയോഗിക്കാറുണ്ടോ? സൂക്ഷിക്കണം!

Kitchen Tips: അടുക്കളയിലെ പണി ഈസിയാക്കാൻ ഇതാ ചില മാർഗങ്ങൾ

ആര്‍ത്തവം എത്ര ദിവസം നീണ്ടുനില്‍ക്കും? അറിയേണ്ട പ്രധാന വസ്തുതകള്‍

Nipah Virus: വവ്വാല്‍ കടിച്ച പഴങ്ങള്‍ ഒഴിവാക്കുക, മാസ്‌ക് നല്ലത്; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

അടുത്ത ലേഖനം
Show comments