Webdunia - Bharat's app for daily news and videos

Install App

പ്രമേഹ രോഗികളുടെ ആഹാരക്രമം, എന്തൊക്കെ ശ്രദ്ധിക്കണം

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 1 ഒക്‌ടോബര്‍ 2024 (21:04 IST)
പ്രമേഹം ഇന്ന് സര്‍വ്വസാധാരണമായി മാറി കൊണ്ടിരിക്കുകയാണ്. രണ്ടു രീതിയിലാണ് പ്രമേഹം ഉണ്ടാകാറുള്ളത്. ഒന്ന് പാരമ്പര്യമായും മറ്റൊന്ന് തെറ്റായ ജീവിതശൈലിയിലുടെയും. ഏതുതരത്തിലുള്ള പ്രമേഹമായാലും പ്രധാനമായും ശ്രദ്ധിക്കേണ്ടത് ആഹാരക്രമമാണ്. അതില്‍ പ്രധാനം മധുരം ഒഴിവാക്കുകയെന്നതാണ്. അതുപോലെ തന്നെ വറുത്തതും പൊരിച്ചതുമായ ആഹാരങ്ങള്‍, പെറോട്ട, ബേക്കറി പലഹാരങ്ങള്‍ എന്നിവയും ഒഴിവാക്കുക. മറ്റൊന്ന് കൃത്യസമയങ്ങളില്‍ ആഹാരം കഴിക്കുകയെന്നതാണ്. 
 
മൂന്നു നേരം കഴിക്കുന്ന ആഹാരം ആറായി ഭാഗിച്ച് കഴിക്കുന്നതാണ് നല്ലത്. ഭക്ഷണത്തില്‍ പച്ചക്കറികളും ഇലക്കറികളും ധാരാളം ഉള്‍പ്പെടുത്തുകയും കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ആഹാരങ്ങള്‍ കുറയ്ക്കുകയും ചെയ്യുക. തവിട് അടങ്ങിയ ആഹാരങ്ങളാണ് കൂടുതല്‍ നല്ലത്. പാല്‍ പയോഗിക്കുമ്പോള്‍ പാട മാറ്റിയ ശേഷം ഉപയോഗിക്കുക. അതുപോലെ തന്നെ മുട്ടയുടെ വെള്ള മാത്രം ഉപയോഗിക്കുക. ഷുഗര്‍ സംബന്ധമായി കിഡ്‌നിക്ക് പ്രശ്‌നമില്ലാത്തവര്‍ 8-12 ഗ്ലാസ് വെള്ളം കുടിക്കുക , കിഡ്‌നിക്ക് പ്രശ്‌നമുള്ളവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം വെള്ളം കുടിക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ത്യയില്‍ ആര്‍ക്കൊക്കെ പൈലറ്റാകാം; കുറഞ്ഞ പ്രായം 17

നായികയായി കാവ്യ മാധവനെ തീരുമാനിച്ചു, പക്ഷെ അവസാന സമയം കാവ്യ പിന്മാറി: ആ കുഞ്ചാക്കോ ബോബൻ ചിത്രത്തിന് സംഭവിച്ചത്

മീനാക്ഷിയെ കോടതിയിലേക്ക് വലിച്ചിഴയ്ക്കില്ല; മഞ്ജു എഴുതിയ തുറന്ന കത്ത്

'രാമായണത്തിലും മഹാഭാരതത്തിലും ഉള്ള അത്ര വയലന്‍സ് സിനിമയിലില്ല'; ബോധമുള്ളവര്‍ക്ക് സഹിക്കില്ലെന്ന് മധു

Vijay and Trisha: വിജയ്‌യെ തൃഷ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതെന്തിന്?

എല്ലാം കാണുക

ഏറ്റവും പുതിയത്

മഴക്കാലത്ത് ഊര്‍ജ്ജം കുറവാണോ? ഭക്ഷണത്തില്‍ ഈ പോഷകങ്ങള്‍ ഉള്‍പ്പെടുത്തണം

കഴുത്തിലെ മടക്കുകളും കരുവാളിപ്പും; പ്രമേഹം, അമിത വണ്ണം എന്നിവയുടെ സൂചന

ബിയറിനു ഗുണങ്ങളുണ്ട്, പക്ഷേ ഇത്രയേ കുടിക്കാവൂ !

ബീറ്റ്‌റൂട്ട് കൂടുതല്‍ കഴിക്കുന്നത് ശരീരത്തില്‍ കാല്‍സ്യത്തിന്റെ ആഗീരണം കുറയ്ക്കും! ഇക്കാര്യങ്ങള്‍ അറിയണം

ദിവസവും 20 ഗ്രാം പ്രോട്ടീന്‍ നല്‍കുന്ന ഭക്ഷണങ്ങള്‍ അടുക്കളയില്‍ തന്നെയുണ്ട്!

അടുത്ത ലേഖനം
Show comments