Webdunia - Bharat's app for daily news and videos

Install App

കഴിക്കുന്നതിന് മുമ്പ് കേക്ക് കൊതിയന്മാര്‍ ഇതെല്ലാം അറിഞ്ഞിരിക്കണം

കഴിക്കുന്നതിന് മുമ്പ് കേക്ക് കൊതിയന്മാര്‍ ഇതെല്ലാം അറിഞ്ഞിരിക്കണം

Webdunia
ചൊവ്വ, 10 ഒക്‌ടോബര്‍ 2017 (15:37 IST)
സ്‌ത്രീകളും കുട്ടികളും മടികൂടാതെ കഴിക്കുന്ന ഒന്നാണ് കേക്ക്. മധുരം ഇഷ്‌ടപ്പെടുന്നവര്‍ കേക്ക് കഴിക്കുന്നതില്‍ ഒരിക്കലും മടി കാണിക്കാറില്ല. ജീവിതശൈലീരോഗങ്ങള്‍ വര്‍ദ്ധിക്കാന്‍ ഈ ശീലം കാരണമാകുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.

മിതത്വം പാലിച്ച് കേക്ക് കഴിച്ചാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ല. എന്നാല്‍, വൃക്കരോഗങ്ങള്‍, കൊളസ്‌ട്രോള്‍, പ്രമേഹം എന്നീ രോഗങ്ങളുള്ളവര്‍ കേക്ക് ഒഴിവാക്കുന്നതാകും നല്ലത്. ഇത്തരക്കാര്‍ ഐസിങ്ങുള്ള കേക്ക് കഴിക്കാതിരിക്കുന്നതാണ് ഉത്തമം.

മൈദയാണ് കേക്കിന്റെ അടിസ്ഥാന അസംസ്‌കൃതവസ്തു എന്ന കാര്യം മറക്കരുത്. സോഡിയം, അന്നജം, കലോറി, മാംസ്യം, കൊഴുപ്പ് എന്നിവയാല്‍ സമ്പന്നമായ കേക്ക് ക്ഷീണം വര്‍ദ്ധിപ്പിക്കും ഉറക്കത്തിന് കാരണമാകുകയും ചെയ്യും. ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനും കേക്കിനോടുള്ള അമിതാസക്തി കാരണമാകും.

കേടുവരാതിരിക്കുന്നതിനായി കേക്കില്‍ ചേര്‍ക്കുന്ന പ്രിസര്‍വേറ്റീവ് കാന്‍സറിന് കാരണമാകുകയും ഉദരരോഗങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. നൂറുഗ്രാം കേക്കില്‍ നിന്നുമാത്രം 16 ഗ്രാം ട്രാന്‍സ്ഫാറ്റ് ലഭിക്കുമെന്നതിനാല്‍ വിശപ്പ് ഇല്ലാതാകുന്നതിന് കാരണമാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും അവധി: മാര്‍ച്ച് 27 അവധി നല്‍കി കോളേജ്

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം

എല്ലാം കാണുക

ഏറ്റവും പുതിയത്

മാനസികാരോഗ്യം നിലനില്‍ക്കണമെങ്കില്‍ ഈ വിറ്റാമിന്റെ കുറവ് ഉണ്ടാകാന്‍ പാടില്ല

ഉപ്പിന്റെ ഉപയോഗം കൂടുതലാണോ എന്ന് എങ്ങനെ തിരിച്ചറിയാം?

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ടോ; നെല്ലിക്ക കഴിക്കാം

ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നവരാണോ നിങ്ങള്‍? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ആഴ്ചയില്‍ ഒരിക്കലെങ്കിലും പാവയ്ക്ക കഴിക്കണം; ഗുണങ്ങള്‍ ഒട്ടേറെ

അടുത്ത ലേഖനം
Show comments