Webdunia - Bharat's app for daily news and videos

Install App

ഇയർ ബഡ്സ് അപകടകാരിയാകുന്നത് ഇങ്ങനെ, അറിയൂ !

Webdunia
ചൊവ്വ, 31 മാര്‍ച്ച് 2020 (13:59 IST)
ചെവിക്കുള്ളിൽ എന്തെങ്കിലും അസ്വസ്ഥത തോന്നിയാലുടൻ നമ്മൽ ആദ്യം ചെയ്യുക ചെവിയിലേക്കൊരു ബഡ്സ് എടുത്ത് തിരിക്കുക എന്നതാണ് ചെവിയിലെ അഴുക്ക് ബഡ്സ് ഉപയോഗിച്ചാണ് നീക്കേണ്ടത് എന്നാണ് നമ്മളിൽ പലരുടേയും ധാരണ. എന്നാൽ ഈ ധാരണ തെറ്റാണ് എന്നാണ് നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെയര്‍ എക്‌സലന്‍സിന്റെ പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. ബഡ്സ് ഉപയോഗിക്കുന്നത് ചെവിക്ക് അത്യന്തം ദോഷകരമാണെന്ന്. പഠനം പറയുന്നു. 
 
ചെവിയിൽ രൂപപ്പെടുന്ന അഴുക്ക് ശരീരത്തിന്റെ ഒരു സ്വാഭാവിക പ്രവർത്തനമായി താന്നെ പുറന്തള്ളപ്പെടേണ്ടതാണ്. ഈ പ്രക്രിയക്ക് വേണ്ടി ശരീരം തന്നെ രൂപപ്പെടുത്തുന്നതാണ്  ചെവിക്കായം. എന്നാൽ ഇതിനെ ബഡ്സ് ഉപയോഗിച്ച് നീക്കം ചെയ്യാൻ ശ്രമിക്കുന്നതിലൂടെ ചെവിക്കായം കൂടുതൽ ഉള്ളിലേക്ക് നീങ്ങി ചെവിക്കല്ലിനു ക്ഷതമേൽപ്പിക്കും. 
 
ഇത്തരത്തിലേൽക്കുന്ന ചെറിയ ക്ഷതം പോലും വലിയ രീതിയിൽ കേൾവിശക്തിയെ ബാധിക്കാം. മാത്രമല്ല ചെവിക്കുള്ളിലെ മൃതുവയ തൊലിക്ക് പരിക്കേൽപ്പിക്കുന്നതിലൂടെ മുറിവുകൾ ഉണ്ടാകാന്‍ ഇതു കാരണമായിത്തീരും, ചെവിക്കുള്ളിൽ ഏതെങ്കിലും തരത്തിൽ അസ്വസ്ഥത അനുഭവപ്പെട്ടാൽ ചികിത്സ തേടുന്നതാണ് ചെവിയുടെ ആരോഗ്യത്തിന് നല്ലത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

Soubin Shahir: 'ഈ സിനിമ റിലീസ് ചെയ്യുമ്പോള്‍ നിങ്ങളാകും ചര്‍ച്ചാവിഷയം'; സൗബിനെ കുറിച്ച് ലോകേഷ്

സൈബർ തട്ടിപ്പിലൂടെ തൃശൂർ സ്വദേശിയുടെ ഒന്നരക്കോടി തട്ടിയ പ്രതികൾ പിടിയിൽ

കുട്ടികളെ രണ്ടാം തരം പൗരന്‍മാരായി കാണരുത്, കണ്‍സഷന്‍ ഔദാര്യമല്ല; സ്വകാര്യ ബസുകള്‍ക്കെതിരെ വിദ്യാഭ്യാസ മന്ത്രി

സനാതന ധര്‍മ്മത്തിനെതിരെ പ്രസംഗിച്ച കമല്‍ഹാസന്റെ കഴുത്തുവെട്ടുമെന്ന് ഭീഷണി; സീരിയല്‍ നടനെതിരെ പരാതി

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ കുട്ടിക്ക് ഇടയ്ക്കിടെ അസുഖം വരാറുണ്ടോ? കുട്ടിയുടെ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന് പീഡിയാട്രീഷന്റെ നിര്‍ദേശങ്ങള്‍

കോവിഡ് അണുബാധയുടെ അപകടകരമായ പാര്‍ശ്വഫലങ്ങള്‍ വെളിപ്പെടുത്തി പുതിയ പഠനം; രക്തക്കുഴലുകളെ പഴക്കമുള്ളതാക്കും

എന്താണ് ഇന്‍ഫ്‌ലമേറ്ററി ബവല്‍ ഡിസീസ് എന്താണ്? മാറാരോഗത്തെ കുറിച്ച് അറിയണം

രാജ്യത്ത് പത്തില്‍ നാല് പേര്‍ക്കും തങ്ങള്‍ പ്രമേഹ രോഗികളാണെന്ന് അറിയില്ല !

നടന്നാല്‍ ഈ 10 രോഗങ്ങള്‍ ഒരിക്കലും വരില്ലെന്ന് പോഷകാഹാര വിദഗ്ധ സോണിയ നാരംഗ്; 10മിനിറ്റുകൊണ്ട് സമ്മര്‍ദ്ദം കുറയുന്നു!

അടുത്ത ലേഖനം
Show comments