Webdunia - Bharat's app for daily news and videos

Install App

എരിവുള്ള ഭക്ഷണങ്ങൾ ഇഷ്‌ടപ്പെടുന്നവരാണോ നിങ്ങള്‍ ?; എങ്കില്‍ ശ്രദ്ധിക്കുക!

Webdunia
ചൊവ്വ, 18 ജൂണ്‍ 2019 (19:21 IST)
എരിവുള്ള ഭക്ഷണങ്ങൾ ഇഷ്‌ടപ്പെടുന്നവരുടെ എണ്ണം ഒട്ടും കുറവല്ല. മധുരത്തേക്കാള്‍ പ്രിയം ഇവര്‍ക്ക് എരിവുള്ള ആഹാരസാധനങ്ങളോടാണ്. അമിതമായ മധുരത്തിന്റെ ഉപയോഗം പോലെ എരിവ് കൂടുതലായി കഴിക്കുന്നതും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ആമാശയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതാണ് എരിവുള്ള ഭക്ഷണങ്ങള്‍. കൂടാതെ ദഹനത്തെ തടസപ്പെടുത്തുകയും വയറില്‍ അസ്വസ്ഥതകള്‍ ശക്തമാക്കുകയും ചെയ്യും.

എരിവുള്ള ഭക്ഷണങ്ങൾ കടന്നു പോകുമ്പോള്‍ അന്നനാളം, ആമാശയം, ചെറുകുടൽ, വൻകുടൽ എന്നിവയ്‌ക്ക് പലവിധ പ്രശ്‌നങ്ങളുണ്ടാകും. അള്‍സറിനും വയറിലെ പുകച്ചിലിനും ഇത് ഒരു കാരണമാകും. സ്ഥിരമായി എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് വേദനയ്ക്കും ആമാശയശ്രവണങ്ങൾക്കും കാരണമായിത്തീരും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ടെന്‍ഷന്‍ കുറയ്ക്കാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കണം

കൃത്രിമ പഞ്ചസാരയും പൂരിത കൊഴുപ്പും; ഐസ്‌ക്രീം കഴിക്കുമ്പോള്‍ ശരീരത്തിലേക്ക് എത്തുന്നത് !

ഗര്‍ഭിണിയാകാന്‍ ഏത് സമയത്താണ് ലൈംഗികബന്ധം വേണ്ടത്?

മുട്ടയ്‌ക്കൊപ്പം കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ

ഈ ഗന്ധങ്ങള്‍ പാമ്പുകള്‍ക്ക് ഇഷ്ടമില്ല; തണുപ്പ് കാലത്ത് പാമ്പുകളെ അകറ്റാന്‍ ഇവ സഹായിക്കും

അടുത്ത ലേഖനം
Show comments