Webdunia - Bharat's app for daily news and videos

Install App

മുട്ട കഴിക്കുന്നതുകൊണ്ടുള്ള മുഴുവന്‍ ഗുണങ്ങളും ലഭിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 22 ഫെബ്രുവരി 2023 (08:47 IST)
മുട്ട കഴിക്കുന്നതുകൊണ്ടുള്ള മുഴുവന്‍ ഗുണങ്ങളും ലഭിക്കാന്‍ കൂടുതലായി വേവിക്കാന്‍ പാടില്ല. മുട്ടയുടെ വെള്ള ഉറയ്ക്കുകയും മഞ്ഞ ഉറയ്ക്കാത്ത അവസ്ഥയിലായിരിക്കണം. മുട്ട കഴിക്കുമ്പോള്‍ കൂടെ പച്ചക്കറികളും കഴിക്കാന്‍ ശ്രദ്ധിക്കണം. മുട്ട പ്രഭാത ഭക്ഷണമായി കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് വയറു നിറഞ്ഞ അനുഭവം നല്‍കുകയും പിന്നീടുള്ള സമയങ്ങളില്‍ കൂടുതല്‍ ആഹാരം കഴിക്കുന്നത് ഒഴുവാക്കുകയും ചെയ്യും. 
 
ശരീരഭാരം കുറയ്ക്കാനും പ്രോട്ടീന്‍ കൂട്ടാനും പലരും മുട്ട ഉപയോഗിക്കാറുണ്ട്. എന്നാല്‍ പലര്‍ക്കും മുട്ട ദിവസവും കഴിക്കാന്‍ പേടിയാണ്. കാരണം ഇതിലെ കൊഴുപ്പിന്റെ അളവാണ്. എന്നാല്‍ പഠനങ്ങള്‍ പറയുന്നത് മുട്ട കഴിക്കുന്നതും ഹൃദ്രോഗവുമായി ഒരു ബന്ധവും ഇല്ലെന്നാണ്. 

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

മൂത്രത്തിനു എപ്പോഴും ഇരുണ്ട നിറം; ആവശ്യത്തിനു വെള്ളം കുടിക്കാത്തതിന്റെ ലക്ഷണം

മുഴുവന്‍ മുട്ടയും കഴിക്കുന്നത് നല്ലതാണോ

Amoebic Meningo Encephalitits: പതിനായിരത്തില്‍ ഒരാള്‍ക്ക് വരുന്ന രോഗം, മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരില്ല; അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് എന്താണ്?

ഗുണമുള്ള ഭക്ഷണങ്ങള്‍ കഴിക്കാനുള്ള സാഹചര്യം ഇല്ലേ, മള്‍ട്ടി വിറ്റാമിന്‍ കഴിക്കുന്നത് നല്ലതാണ്

കരള്‍ രോഗം ഉള്ളവരില്‍ മഞ്ഞപ്പിത്തം ഗുരുതരമാകും, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments