Webdunia - Bharat's app for daily news and videos

Install App

ഹൃദയാഘാതത്തിനു ശേഷം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാമോ ?

ഹൃദയാഘാതത്തിനു ശേഷം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാമോ ?

Webdunia
വെള്ളി, 19 ഒക്‌ടോബര്‍ 2018 (13:26 IST)
ഹൃദയാഘാതത്തിനു ശേഷം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാമോ എന്ന ആശങ്ക ഭൂരിഭാഗം പേരിലുമുണ്ട്. ആരോഗ്യമുള്ളവര്‍ പോലും ഇക്കാര്യത്തില്‍ ഭയപ്പെടുന്നുണ്ട്. ചില കാര്യങ്ങളില്‍ ശ്രദ്ധ കാണിച്ചാല്‍ ഹാർട്ടറ്റാക്കിനു ശേഷം സെക്‍സ് ആകാമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ഹൃദയാഘാതത്തിനു ശേഷം നാല് മുതൽ ആറ് ആഴ്ചകൾക്ക് ശേഷവും ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം ആറ് മുതൽ എട്ട് ആഴ്ചകൾക്ക് ശേഷവും മാത്രമെ ലൈംഗിക ബന്ധം പാടുള്ളൂ. സെക്‍സിനിടെയില്‍ ഹൃദയമിടിപ്പും കൂട്ടിയും രക്തസമ്മർദം വർദ്ധിക്കുമെന്നതാണ് ഇതിനു കാരണം.

പങ്കാളിയുമായി സംസാരിച്ച് ആശങ്കകള്‍ പരിഹരിക്കുന്നതിനു ശ്രദ്ധ കാണിക്കണം. സെക്‍സിനു മുമ്പ് അമിതമായി മദ്യപിക്കുന്നതും ഉത്തേജനം ഉണ്ടാക്കുന്ന ഗുളികകള്‍ കഴിക്കുന്നതും അപകടകരമാണ്. സ്‌പര്‍ശനങ്ങള്‍ക്കും ലാളനകള്‍ക്കും മുന്‍‌തൂക്കം നല്‍കുന്നതും അനുയോജ്യമായ സ്ഥിതിയിൽ  ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും അപകടം ഒഴിവാക്കും.

വയറുനിറച്ച് ഭക്ഷണം കഴിച്ച ശേഷം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഒഴിവാക്കണം.  അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കേണ്ട മരുന്നുകൾ അടുത്ത് സൂക്ഷിക്കുകയും വിഷമതകള്‍ തോന്നുകയാണെങ്കില്‍ സംസാരിക്കുകയും വേണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

തടി കുറയ്ക്കാന്‍ വേണ്ടി ഭക്ഷണം ഒഴിവാക്കുന്നവരാണോ? നന്നല്ല

വെരിക്കോസ് വെയിനുകള്‍ ഡിമെന്‍ഷ്യ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം

എന്താണ് സ്റ്റെം സെല്‍ ബാങ്കിംഗ്? നിങ്ങളുടെ നവജാതശിശുവിന് നല്‍കാവുന്ന ഏറ്റവും നല്ല സമ്മാനമാണിതെന്ന് ഗൈനക്കോളജിസ്റ്റുകള്‍

ബ്രേക്ക്ഫാസ്റ്റായി ചോറ് കഴിക്കുന്നവരാണോ? മോശം ശീലം

ബീറ്റ്‌റൂട്ടും മുട്ടയും ചൂടാക്കി കഴിച്ചാല്‍ ഗുണം കൂടുതല്‍ ലഭിക്കും; ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments