Webdunia - Bharat's app for daily news and videos

Install App

ആരോഗ്യത്തിനും സൌന്ദര്യത്തിനുമായി തുടയിലെ കൊഴുപ്പകറ്റാം

Webdunia
വെള്ളി, 11 മെയ് 2018 (12:06 IST)
നമ്മുടെ ശരീരത്തിൽ ഏറ്റവും വേഗത്തിൽ കൊഴുപ്പടിയുന്ന ഇടങ്ങളിലൊന്നാണ് തുട. ശരീരത്തിലെ ടോക്സിൻസ് തുടയിലാണ് അടിയുക എന്നതാണ് ഇതിന് പ്രധാന കാരണം. ഇത്തരത്തിൽ തുടയിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ശാരീരിക ആരോഗ്യത്തിന് അത്യന്തം ദോഷകരമാണ്. ഈ കൊഴുപ്പ് ശരീരത്തിൽ നിന്നും പുറംതള്ളേണ്ടത് എങ്ങനെ എന്ന് ചിന്തിച്ച് കുഴങ്ങിയോ? എന്നാൽ  വഴിയുണ്ട്.
 
വെള്ളം ധാരാളമായി കുടിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം. ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാൻ ഇത് വലിയ അളവിൽ സഹായിക്കും. കൊഴുപ്പ് കുറക്കുന്നതിനായി ഭക്ഷണം കഴിക്കാതിരിക്കുക എന്നത് ഒരു നല്ല ശീലമല്ല. ഇത് ചിലപ്പോൾ വിപരീത ഫലമാണ് ഉണ്ടാക്കുക. പ്രാതൽ ഒരിക്കലും ഒഴിവാക്കാതിരിക്കുക. ഭക്ഷണം ചെറിയ അളവിൽ ഇടവിട്ട നേരങ്ങളിൽ കഴിക്കുന്നതാണ് ഉത്തമം. 
 
കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കുക. തുടകളിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നടത്തം ഒരു നല്ല വ്യായമം ആണ്. ഇത് ശരീരത്തിന് മൊത്തത്തിൽ തന്നെ ഉന്മേഷം നൽകും. കാർഡിയോ വ്യായാമങ്ങൾ ചെയ്യുന്നതും തുടകളിലെ കൊഴുപ്പകറ്റാൻ ഉത്തമമാണ്. യോഗ ശീലമാക്കുന്നതും ഈ പ്രശ്നത്തിന് പരിഹാരം കാണും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ത്യയില്‍ ആര്‍ക്കൊക്കെ പൈലറ്റാകാം; കുറഞ്ഞ പ്രായം 17

നായികയായി കാവ്യ മാധവനെ തീരുമാനിച്ചു, പക്ഷെ അവസാന സമയം കാവ്യ പിന്മാറി: ആ കുഞ്ചാക്കോ ബോബൻ ചിത്രത്തിന് സംഭവിച്ചത്

മീനാക്ഷിയെ കോടതിയിലേക്ക് വലിച്ചിഴയ്ക്കില്ല; മഞ്ജു എഴുതിയ തുറന്ന കത്ത്

'രാമായണത്തിലും മഹാഭാരതത്തിലും ഉള്ള അത്ര വയലന്‍സ് സിനിമയിലില്ല'; ബോധമുള്ളവര്‍ക്ക് സഹിക്കില്ലെന്ന് മധു

Vijay and Trisha: വിജയ്‌യെ തൃഷ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതെന്തിന്?

എല്ലാം കാണുക

ഏറ്റവും പുതിയത്

Soft Chapati: ഇങ്ങനെ ചെയ്താല്‍ ചപ്പാത്തി മൃദുവാകും

ലോ ക്ലാസ് മീനല്ല ചാള അഥവാ മത്തി; അത്ഭുതങ്ങളുടെ കലവറ

ഈ ഗന്ധങ്ങള്‍ പാമ്പുകള്‍ക്ക് ഇഷ്ടമില്ല; മഴക്കാലത്ത് പാമ്പുകളെ അകറ്റാന്‍ ഇവ സഹായിക്കും

മഴക്കാലത്തെ മൂക്കടപ്പിനുള്ള സാധാരണ കാരണങ്ങള്‍ ഇവയാണ്

ഉള്ളിയും സവാളയും തമ്മിലുള്ള വ്യത്യാസമെന്ത്?

അടുത്ത ലേഖനം
Show comments