Webdunia - Bharat's app for daily news and videos

Install App

ചിക്കൻഗുനിയ ഇനി ആരോഗ്യഭീഷണിയാവില്ല, ആദ്യ വാക്സിന് അംഗീകാരം

Webdunia
വെള്ളി, 10 നവം‌ബര്‍ 2023 (12:20 IST)
ചിക്കന്‍ഗുനിയയ്ക്കുള്ള ലോകത്തെ ആദ്യവാക്‌സിന് അംഗീകാരം ലഭിച്ചു. യു എസ് ആരോഗ്യമന്ത്രാലയമാണ് വാക്‌സിന് അംഗീകാരം നല്‍കിയത്. വാല്‍നേവ കമ്പനി വികസിപ്പിച്ചെടൂത്ത വാക്‌സിന്‍ ഇക്‌സ്ചിക് എന്ന പേരില്‍ വിപണിയിലെത്തും. 18 വയസ്സിന് മുകളിലുള്ള ആളുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ ലഭ്യമാക്കുക.
 
ആഗോളത്തലത്തില്‍ തന്നെ ആരോഗ്യഭീഷണിയായി തുടരുന്ന ചിക്കന്‍ ഗുനിയ കഴിഞ്ഞ 15 വര്‍ഷത്തിനിടെ അഞ്ചുദശലക്ഷത്തോളം പേരെ ബാധിച്ചതായാണ് കണക്കുകള്‍. പേശിയിലേക്ക് ഇഞ്ചക്ഷന്‍ രൂപത്തിലായി നല്‍കുന്ന സിംഗിള്‍ ഡോസ് മരുന്നിനാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചിരിക്കുന്നത്. 18നും അതിന് മുകളിലും പ്രായമുള്ള 3,500 പേരില്‍ ഈ മരുന്നിന്റെ ട്രയല്‍ നടത്തിയിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

മമ്മൂട്ടിക്ക് ഒരെണ്ണം പോലുമില്ല, ചെക്കന്‍ ദേ ഡബിള്‍ അടിക്കാന്‍ പോകുന്നു; മലയാളത്തിന്റെ അടുത്ത 'ബിഗ് തിങ്' ടൊവിനോ തന്നെയെന്ന് സോഷ്യല്‍ മീഡിയ

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വണ്ണം കുറയ്ക്കാൻ ഇതാ 4 വഴികൾ

കൊളാജന്‍ ഉയര്‍ത്താന്‍ ആവശ്യമായ ഭക്ഷണങ്ങള്‍ കഴിക്കാറുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

പഞ്ചസാര ചേര്‍ത്ത് പാല്‍ കുടിക്കരുതെന്ന് പറയുന്നത് ഇക്കാരണത്താല്‍ !

ഷവറിന് ചുവട്ടിൽ നിന്ന് കുളിച്ചാൽ മുടി കൊഴിയുമോ?

ലൈംഗികത ആരോഗ്യം മെച്ചപ്പെടുത്തുമോ?

അടുത്ത ലേഖനം
Show comments