Webdunia - Bharat's app for daily news and videos

Install App

ഈ ശിലം നിങ്ങൾക്ക് എപ്പോഴും സന്തോഷം നൽകും, അറിയു !

Webdunia
ബുധന്‍, 27 ജനുവരി 2021 (15:35 IST)
കഴിക്കുന്ന ഭക്ഷണവും നമ്മുടെ സന്തോഷവും തമ്മിൽ വലിയ ബന്ധമുണ്ട് എന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു പഠനം. ചില ഭക്ഷണങ്ങൾക്ക് മനസിനെ എപ്പോഴും പൊസിറ്റീവായി നിലനീർത്താനുള്ള കഴിവുണ്ട് എന്നാണ് ന്യൂയോര്‍കിലെ ബിഗാംടണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. പോഷക ഗുണങ്ങൾ കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് എപ്പോഴും മനസിൽ പോസിറ്റിവിറ്റിയും സന്തോഷവും നിറക്കാൻ സഹായിക്കുന്നതായാണ് കണ്ടെത്തൽ. 
 
ഇലക്കറികൾ പയർ വർഗങ്ങൾ പഴങ്ങൾ എന്നിവ ധാരാളമായി കഴിക്കുന്നവരിൽ എപ്പോഴും സന്തോഷം നിലനിൽക്കും എന്ന് പഠനം പറയുന്നു. സ്ത്രീകളെയാണ് ഇത് കൂടുതൽ സ്വാധീനിക്കുന്നത് എന്നും പഠനം ചൂണ്ടിക്കാട്ടുന്നു. പോഷക ഗുണങ്ങൾ കുറവുള്ള ഭക്ഷണം കഴിക്കുന്ന സ്ത്രീകളിൽ വിശാദ രോഗം കാണപ്പെടുന്നതായും ഗവേഷകർ വ്യക്തമാക്കുന്നുണ്ട്. സ്ത്രീകളും പുരുഷൻ‌മാരും ഉൾപ്പടെ 563 പേരിൽ നടത്തിയ പഠനത്തിൽനിന്നുമാണ് ഗവേഷകർ ഇത്തരമൊരു നിരീക്ഷണത്തിൽ എത്തിച്ചേർന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

തെറ്റായ ഈ ശീലങ്ങള്‍ ഉണ്ടോ, കരളിലെ അര്‍ബുദത്തിന് സാധ്യത വളരെ കൂടുതല്‍!

രാവിലെ എഴുന്നേറ്റാൽ ആദ്യം കഴിക്കേണ്ടത് എന്ത്?

വെറുംവയറ്റിൽ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ

മുട്ടയും ഇറച്ചിയും പൂര്‍ണമായി ഒഴിവാക്കി പച്ചക്കറി മാത്രം കഴിച്ചാല്‍ സംഭവിക്കുന്നത് !

സവാളയിലെ കറുപ്പ് നിറത്തെ പേടിക്കണോ? ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍

അടുത്ത ലേഖനം
Show comments