Webdunia - Bharat's app for daily news and videos

Install App

വിരുദ്ധാഹാരങ്ങള്‍: ഈഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിക്കരുത്

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 28 ഏപ്രില്‍ 2023 (18:47 IST)
പാലിന്റെ കൂടെ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ ഇവയൊക്കെ- മത്സ്യം, ഉപ്പ്, പച്ചക്കറികള്‍, ചക്കപ്പഴം, അമരയ്ക്ക, പുളിരസമുള്ള മാങ്ങ, മോര്, മുതിര, തിന, കാട്ടുപയര്‍.
 
മത്സ്യത്തിന്റെ കൂടെ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍:- തേന്‍, ശര്‍ക്കര, എള്ള്, പാല്‍, ഉഴുന്ന്, മുളപ്പിച്ച ധാന്യം.
 
തൈരിന്റെ കൂടെ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍: പായസം, കോഴിയിറച്ചി.
 
വാഴപ്പഴത്തിന്റെ കൂടെ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍: തൈര്, മോര്, പനമ്പഴം.
 
ചൂടുള്ള ആഹാരം അതിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍:- മദ്യം, തൈര്, തേന്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?

Sleep Divorce: ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ഡിവോഴ്‌സ് വർധിക്കുന്നതായി സർവേ, എന്താണ് സ്ലീപ് ഡിവോഴ്സ്

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ നശിപ്പിക്കും, അറിയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

നഖത്തിലെ വെള്ള പാടുകൾ എന്തിന്റെ സൂചനയാണ്?

ഇന്ത്യക്കാർക്ക് വേണ്ടത്ര ഉറക്കമില്ല, 59 ശതമാനം പേരും ഉറങ്ങുന്നത് 6 മണിക്കൂറിൽ താഴെയെന്ന് സർവേ

കിഡ്‌നിയെ കാക്കണോ? ചെയ്യരുത് ഇക്കാര്യങ്ങള്‍

ദാഹം മാറ്റാന്‍ കിടിലന്‍ മോരുവെള്ളം

ഗർഭിണികൾ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഇതൊക്കെ

അടുത്ത ലേഖനം
Show comments