Webdunia - Bharat's app for daily news and videos

Install App

മുടി സമൃദ്ധമായി വളരാൻ കഴിയ്ക്കേണ്ടത് ഈ ഭക്ഷണങ്ങൾ, അറിയു !

Webdunia
ബുധന്‍, 12 ഓഗസ്റ്റ് 2020 (15:12 IST)
സ്ത്രീയുടെ സൗന്ദര്യത്തിൽ മുടിയ്ക്ക് പ്രധാന പങ്കാണുള്ളത്. കാലം എത്രതന്നെ കഴിഞ്ഞാലും സമൃദ്ധമായ തമലമുടി ഏതൊരു പെണ്ണിന്റെയും സ്വപ്നമാണ്. തലമുടിയുടെ വളര്‍ച്ചയും കഴിക്കുന്ന ഭക്ഷണങ്ങളും തമ്മില്‍ വലിയ ബന്ധമാണുള്ളത്. നല്ല കരുത്തുറ്റതും മനോഹരവുമായ തലമുടിക്കായി ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മതിയെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. 
 
പ്രോട്ടീന്‍ അടങ്ങിയ ആഹാരം കഴിക്കുന്നതിലൂടെ തലമുടി സമൃദ്ധമായി വളരുമെന്നാണ് പറയുന്നത്. ചിക്കന്‍, മുട്ട, കശുവണ്ടിപരിപ്പ് തുടങ്ങിയവയില്‍ നിന്നുമാണ് ശരീരത്തിനാവശ്യമായ പ്രോട്ടീന്‍ ലഭിക്കും. അതുപോലെ വിറ്റാമിന്‍ സി അടങ്ങിയ നാരങ്ങ, ഓറഞ്ച്, മധുരക്കിഴങ്ങ് , ബ്ലൂബെറി, പപ്പായ എന്നിവ കഴിക്കുന്നതും മുടിയുടെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്.
 
മുടിയുടെ കരുത്തിനും വളര്‍ച്ചയ്ക്കും ഗുണകരമായ ഒന്നാണ് ഇരുമ്പ്. ഇലക്കറികള്‍ ശീലമാക്കുന്നതിനൊപ്പം സോയാബീന്‍, ബ്രോക്കോളി, ബീറ്റ്റൂട്ട് , ആപ്പിള്‍ എന്നിവ കൂടി കഴിക്കുന്നതും നല്ലതാണ്. സമൃദ്ധമായ മുടിയിഴകള്‍ക്ക് ഏറെ അത്യാവശ്യമായ ഒന്നാണ് ഒമേഗ 3 ഫാറ്റി ആസിഡുകള്‍. മത്തി, ആപ്പിള്‍ എന്നിവയില്‍ നിന്നെല്ലാം ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും അവധി: മാര്‍ച്ച് 27 അവധി നല്‍കി കോളേജ്

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ സമയത്ത് ബിരിയാണി കഴിക്കുന്നത് ഒഴിവാക്കുക; ആരോഗ്യത്തിനു നന്നല്ല

വാര്‍ദ്ധക്യമെന്നാല്‍ ശരീരത്തിലെ ചുളിവുകളാണ്; വാര്‍ദ്ധക്യം നീട്ടിവയ്ക്കാന്‍ സാധിക്കും!

ഭാരം കുറയ്ക്കുന്നതിനെ കുറിച്ച് ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറുടെ കുറിപ്പ് വൈറല്‍! പറയുന്നത് ഇക്കാര്യങ്ങള്‍

ഉറങ്ങുന്നതിനു അരമണിക്കൂര്‍ മുന്‍പെങ്കിലും മൊബൈല്‍ ഫോണ്‍ മാറ്റിവയ്ക്കണം; പറയാന്‍ കാരണമുണ്ട്

ശരീരത്തില്‍ കോര്‍ട്ടിസോള്‍ കൂടാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments