Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാവിലെ പഴം കഴിച്ചാല്‍ പ്രമേഹത്തിന് കാരണമാകും!

രാവിലെ പഴം കഴിച്ചാല്‍ പ്രമേഹത്തിന് കാരണമാകും!

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 25 ഓഗസ്റ്റ് 2022 (08:53 IST)
രാവിലെ പഴം കഴിച്ചാല്‍ പ്രമേഹത്തിന് കാരണമാകും. പ്രഭാത ഭക്ഷണത്തിന് പഴം കഴിക്കുന്നത് അനാരോഗ്യത്തിലേക്ക് നയിക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. രാവിലെതന്നെ പഴം കഴിക്കുന്നത് വയറിന് അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും. 25% പഞ്ചസാരയും അസിഡിറ്റിയും അടങ്ങിയിട്ടുള്ള പഴം പ്രമേഹത്തിന് കാരണമാകും. 
 
കൂടാതെ ഇത് ജോലി സമയത്ത് ഉന്മേഷം നഷ്ടപ്പെടാനും കാരണമാകുന്നു. അതേസമയം പഴം കഴിക്കുന്നത് വഴി വിശപ്പില്ലാതാവുകയും ദിവസം മറ്റു ഭക്ഷണങ്ങള്‍ കഴിക്കാന്‍ സാധിക്കാതെ വരികയും ചെയ്യുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വേഗത്തില്‍ വെള്ളം കുടിക്കുന്ന സ്വഭാവം നിങ്ങള്‍ക്കുണ്ടോ? ഇക്കാര്യം ശ്രദ്ധിക്കുക