ദിവസവും ജിമ്മില്‍ പോകുന്നവര്‍ക്കും ഹൃദയാഘാതം വരുന്നത് എന്തുകൊണ്ടായിരിക്കും?

സിആര്‍ രവിചന്ദ്രന്‍
ശനി, 30 ഒക്‌ടോബര്‍ 2021 (17:32 IST)
നിരവധി പേരാണ് സമീപകാലങ്ങളില്‍ ഹൃദയാഘാതം മൂലം മരണപ്പെടുന്നത്. ആരോഗ്യം കാത്തുസൂക്ഷിക്കുന്നവര്‍, ദിവസവും ജിമ്മിലും മറ്റും പോകുന്നവര്‍ എന്നിവര്‍ക്കെല്ലാം ഹൃദയാഘാതം വരുന്നു. 46കാരനായ കന്നഡതാരം പുനീത് രാജ്കുമാറിനു മുന്‍പ് 41കാരനായ സിദ്ദാര്‍ദ്ധ് ശുക്ലയും ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം എല്ലാരെയും ഞെട്ടിച്ചുകൊണ്ട് 36കാരനായ ചിരഞ്ജീവി സര്‍ജയും സമാനമായ രീതിയില്‍ മരണപ്പെട്ടിരുന്നു. 
 
രാജ്യത്തെ പ്രശസ്ത ഹാര്‍ട് സര്‍ജനും പത്മഭൂഷന്‍ അവാര്‍ഡ് ജേതാവുമായ ഡോക്ടര്‍ രമാകാന്ത് പാണ്ട പറയുന്നത് മീഡിയം ലെവലിലുള്ള വ്യായാമങ്ങളാണ് ചെയ്യേണ്ടതെന്നാണ്. വ്യായാമസമയത്ത് നെഞ്ചിന് ഇടതുഭാഗത്തോ ജോയിന്റുകളിലോ വേദന വന്നാല്‍ അത് അവഗണിക്കരുതെന്നും അദ്ദേഹം പറയുന്നു. കുടുംബത്തില്‍ പാരമ്പര്യമായി രോഗമുണ്ടെങ്കില്‍ ഇതും കണക്കിലെടുക്കണം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bramayugam: 'ഭ്രമയുഗം കണ്ട് അസൂയ തോന്നി, ഉറക്കം പോയി'; മമ്മൂട്ടി ചിത്രത്തെക്കുറിച്ച് മാരി സെൽവരാജ്

പ്രധാനമന്ത്രി സ്ഥാനം പോയതോടെ റൊമാന്റിക് മൂഡില്‍, പോപ്പ് താരം കാറ്റി പെറിയും ജസ്റ്റിന്‍ ട്രൂഡോയും ഡേറ്റിങ്ങിലെന്ന് റിപ്പോര്‍ട്ട്

Trisha: കൊട്ടിഘോഷിച്ച വിവാഹ നിശ്ചയത്തിൽ നിന്നും പിന്മാറിയതെന്തുകൊണ്ട്? കാരണം വരുൺ; മനസ് തുറന്ന് തൃഷ

Kalyani priyadarshan: ലോകയ്ക്ക് ശേഷം സിനിമ മതിയാക്കിയാലോ എന്നാലോചിച്ചു: കല്യാണി പ്രിയദർശൻ

ഈ സിനിമ ഒറ്റയ്ക്ക് കാണരുത്! നിങ്ങള്‍ നിലവിളി നിര്‍ത്തില്ല

എല്ലാം കാണുക

ഏറ്റവും പുതിയത്

മദ്യപാനത്തേക്കാളും പുകവലിയേക്കാളും മോശമാണ് അശ്ലീല വീഡിയോ കാണുന്നത്, എന്തുകൊണ്ടെന്നറിയാമോ?

അമിതമായി കോര്‍ട്ടിസോള്‍ ഉള്ള യുവതികള്‍ക്ക് മുഖത്ത് രോമവളര്‍ച്ചയുണ്ടാകാം!

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വാട്ടര്‍ ബോട്ടിലുകള്‍ ഒരിക്കലും വീണ്ടും ഉപയോഗിക്കരുത്, ഇക്കാര്യങ്ങള്‍ അറിയണം

ലോകത്തില്‍ പകുതിയോളം പേര്‍ക്കും വരണ്ട കണ്ണുകളുണ്ട്: ഈ അവസ്ഥയ്ക്ക് വൈദ്യസഹായം ആവശ്യമായി വരുന്നത് എന്തുകൊണ്ട്?

മുട്ടയുടെ തോട് ഒട്ടിപിടിക്കുന്നതാണോ പ്രശ്നം, പരിഹരിക്കാം, പൊടിക്കൈകളുണ്ട്

അടുത്ത ലേഖനം
Show comments