കന്നഡ പവര്‍സ്റ്റാര്‍ പുനീത് രാജ്കുമാറിന്റെ മരണവാര്‍ത്ത തമിഴ് സിനിമാലോകത്തെയും ഞെട്ടിച്ചു.46 കാരനായ നടന്റെ ഓര്‍മ്മകളിലാണ് കോളിവുഡ്.സെലിബ്രിറ്റികളും ആരാധകരും പുനീത് രാജ്കുമാറിന്റെ വിയോഗത്തില്‍ സോഷ്യല്‍ മീഡിയയില്‍ അനുശോചനം രേഖപ്പെടുത്തി. Can’t believe this pic.twitter.com/5ABms7fApG— venkat prabhu (@vp_offl) October 29, 2021 The nicest person I've had the honor of crossing paths with... My Raajakumara