Webdunia - Bharat's app for daily news and videos

Install App

പല്ലിന്റെ ആരോഗ്യത്തിന് ഇക്കാര്യങ്ങൾ ശ്രദ്ധിയ്ക്കണം, അറിയു !

Webdunia
വ്യാഴം, 17 സെപ്‌റ്റംബര്‍ 2020 (15:01 IST)
പല്ലിന്റെ ആരോഗ്യം സംരക്ഷിക്കാനായി ഒന്നും ചെയ്യാത്തവരാണ് അധികം ആളുകളും. ദിവസവും രണ്ടു നേരം പല്ല് തേച്ചതുകൊണ്ട് മാത്രം കാര്യമായില്ല. ഭക്ഷണം കഴിക്കുമ്പോഴും പാനിയങ്ങൾ കുടിക്കുമ്പോഴും ചില കാര്യങ്ങളിൽ ശ്രദ്ധ നൽകിയാൽ പല്ലിന് യാതൊരു കേടുപാടുകളും വരാതെ സംരക്ഷിക്കാനാകും.
 
ആദ്യം ശ്രദ്ധിക്കേണ്ടത്. ഏത് തരത്തിലുള്ള ആഹാരം കഴിച്ചാലും വായയും പല്ലും വൃത്തിയാക്കണം എന്നതാണ്. ചായയുടെയും കാപ്പിയുടെയും കാര്യത്തിലാണ് ഇത് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. പല്ലിന് ക്യാവിറ്റീസ് ഉണ്ടാകുന്നതിന് പ്രധാന കാരണം കാപ്പിയോടും, ചായയോടുമുള്ള നമ്മുടെ പ്രിയമാണ്. മധുര പാനിയങ്ങൾ ഏതും പല്ലിന് വില്ലൻ തന്നെയണ്. അതിനാൽ മധുരം അധികമാകാതെ സൂക്ഷിക്കുക. 
 
കാർബോണേറ്റ് അടങ്ങിയിട്ടുള്ള ശീതള പാനിയങ്ങൾ പല്ലുകളുടെ ആരോഗ്യത്തിന് ഏറെ ദോഷകരമാണ്. മധുരം പല്ലിൽ ക്യാവിറ്റീസ് ഉണ്ടാക്കുമ്പോൾ. കാർബോണേറ്റ് പല്ലിന്റെ സ്വാഭാവിക ഇനാമൽ നഷ്ടപ്പെടുത്തുന്നു. മദ്യപാനവും പല്ലിനെ നശിപ്പിക്കും. മദ്യപിക്കുമ്പോൾ ശരീരത്തിൽ ജലാംശം നഷ്ടമാകുന്നതിനാൽ പല്ലിന്റെ ബലം കുറയുന്നതിന് കാരണമാന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡെങ്കിയുടെ കാലം വരുകയാണ്; വീടുകളില്‍ ഇക്കാര്യം ശ്രദ്ധിക്കണം

നിങ്ങളുടെ കുട്ടികള്‍ മാനസികരോഗത്തോട് മല്ലിടുകയാണോ, മുന്നറിയിപ്പ് അടയാളങ്ങള്‍ അവഗണിക്കരുത്

ഹീമോഫീലിയ ബി: നിങ്ങളുടെ ചതവുകള്‍ക്ക് പിന്നില്‍ മറഞ്ഞിരിക്കാവുന്ന അപൂര്‍വ രോഗം

ഗര്‍ഭിണിയാണ്, പക്ഷെ വയറില്ലാത്ത അവസ്ഥ! കാരണം ഇതാണ്

രുചിയിലല്ല, ഗുണത്തിലാണ് കാര്യം; ഇറച്ചി കറിയില്‍ ഇഞ്ചി നിര്‍ബന്ധമായും ചേര്‍ക്കുക

അടുത്ത ലേഖനം
Show comments