Publish Date: Fri, 08 May 2026 (17:49 IST)
Updated Date: Fri, 08 May 2026 (17:52 IST)
മനുഷ്യരില്‍ ഗുരുതരമായ ശ്വസന, വൃക്ക സംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകുന്ന വൈറസുകളുടെ ഒരു കുടുംബമാണ് ഇത്.
ഹാന്റവൈറസ് ലക്ഷണങ്ങള്‍
പനിയും വിറയലും, കടുത്ത പേശി വേദന, ക്ഷീണവും ബലഹീനതയും, തലവേദനയും തലകറക്കവും, ഓക്കാനം, ഛര്‍ദ്ദി, അല്ലെങ്കില്‍ വയറുവേദന, ശ്വാസതടസ്സം, കഠിനമായ കേസുകളില്‍ കുറഞ്ഞ രക്തസമ്മര്‍ദ്ദം
ഹാന്റവൈറസ് പൊട്ടിപ്പുറപ്പെടുന്നതിന് കാരണമാകുന്ന ഘടകങ്ങള്‍ ഏതാണ്?
എലി മൂത്രത്തിലോ കാഷ്ഠത്തിലോ സമ്പര്‍ക്കം, മലിനമായ പൊടിപടലങ്ങള്‍ ശ്വസിക്കല്‍, അടഞ്ഞ എലി ബാധിച്ച ഇടങ്ങള്‍ വൃത്തിയാക്കല്‍, എലി മാലിന്യങ്ങളില്‍ നിന്നുള്ള വൈറസ് കണികകള്‍ ശ്വസിക്കുക, സാധാരണ പൊതുജന ഇടപെടലിലൂടെ പകരില്ല
എത്ര രാജ്യങ്ങളില്‍ ഹാന്റവൈറസ് പടര്‍ന്നു?
അര്‍ജന്റീന,ചിലി, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ബസീല്‍, ജര്‍മ്മനി, നെതര്‍ലാന്‍ഡ്‌സ്, ദക്ഷിണാഫ്രിക്ക, സ്വിറ്റ്‌സര്‍ലന്‍ഡ്, യുണൈറ്റഡ് കിംഗ്ഡം, സ്‌പെയിന്‍, നോര്‍വേ, ദക്ഷിണ കൊറിയ