Webdunia - Bharat's app for daily news and videos

Install App

യൌവ്വനം നിലനിർത്താൻ ചെയ്യേണ്ടത് ഇത്രമാത്രം

Webdunia
വ്യാഴം, 10 മെയ് 2018 (12:01 IST)
ചെറുപ്പമാകാൻ ആഗ്രഹിക്കാത്തവരായി ആരാണ് ഉള്ളത്. മനസ്സുകൊണ്ട് ചെറുപ്പമാണെങ്കിൽ പോലും ശരീരം നമ്മെ ചെറുപ്പമാകാൻ പലപ്പോഴും അനുവദിക്കാറില്ല എന്നതൊരു സത്യമാണ്. ശരീരത്തെ സ്വന്തം വരുതിയിൽ കൊണ്ടുവരാൻ പല രീതിയിലുള്ള്ല പരിശ്രമങ്ങൾ നടത്തുന്നവക്ക് ഒരു സന്തോഷ വാർത്ത എത്തിയിരിക്കുന്നു. ഇടക്കിടെ ഉപവാസമെടുക്കുന്നത്. യവ്വനം നിലനിർത്താൻ സഹായിക്കും എന്നാണ് പുതിയ കണ്ടെത്തൽ. 

ഉപവാസമെടുക്കുന്നതിലൂടെ ശരീരത്തിലെ മൂലകോശങ്ങളെ ഉത്തേജിപ്പിക്കാൻ സഹായിക്കും എന്നാണ് പഠനത്തിലെ കണ്ടെത്തൽ. വൈറ്റ് ഹെഡ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് സുപ്രധാ‍നമായ കണ്ടെത്തൽ ഉണ്ടായിരിക്കുന്നത്.
 
എലികളിലാണ് പഠനം നടത്തിയത്. ഉപവാസമെടുക്കുമ്പോൾ ശരീരത്തിലെ കൊഴുപ്പിനെ വിഘടിപ്പിക്കുകയും ഇത് മൂലകോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിന്കാരണമാകും എന്നാണ് പഠനം പറയുന്നത്. മനുഷ്യരിലെ കുടൽ സംബന്ധമായ പ്രശ്നങ്ങൾക്കും ഉപവാസമെടുക്കുന്നതിലൂടെ പരിഹാരം കാണാനാകും എന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും അവധി: മാര്‍ച്ച് 27 അവധി നല്‍കി കോളേജ്

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം

എല്ലാം കാണുക

ഏറ്റവും പുതിയത്

മാനസികാരോഗ്യം നിലനില്‍ക്കണമെങ്കില്‍ ഈ വിറ്റാമിന്റെ കുറവ് ഉണ്ടാകാന്‍ പാടില്ല

ഉപ്പിന്റെ ഉപയോഗം കൂടുതലാണോ എന്ന് എങ്ങനെ തിരിച്ചറിയാം?

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ടോ; നെല്ലിക്ക കഴിക്കാം

ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നവരാണോ നിങ്ങള്‍? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ആഴ്ചയില്‍ ഒരിക്കലെങ്കിലും പാവയ്ക്ക കഴിക്കണം; ഗുണങ്ങള്‍ ഒട്ടേറെ

അടുത്ത ലേഖനം
Show comments