Webdunia - Bharat's app for daily news and videos

Install App

പതിനായിരക്കണക്കിന് അണുക്കൾ നമ്മുടെ സ്മാർട്ട് ഫോണുകളിൽ! ?

Webdunia
ചൊവ്വ, 5 ജൂണ്‍ 2018 (13:07 IST)
നമ്മുടെ ജീവതത്തിന്റെ തന്നെ ഭാഗമാണ് സ്മാർട്ട് ഫോണുകൾ. അത്രകണ്ട് നമ്മുടെ ശരീരത്തോട് തന്നെ ചേർന്നിരിക്കുന്നതാണ് സ്മാർട്ട്ഫോണുകൾ ഇത് ആരോഗ്യത്തിന് അത്ര നല്ലതല്ലെങ്കിൽ കൂടിയും. ഇപ്പോഴിതാ നമ്മുടെ സ്മാർട്ട് ഫൊണുകൾ വൈറുസുകളുടെ ഇഷ്ട സങ്കേതമാണെന്ന് പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നു. 
 
പതിനേഴായിരത്തോളം വൈറസുകൾ നമ്മുടെ സ്മാർട്ട്ഫോണുകളിൽ ഉണ്ട് എന്നാണ് കണ്ടെത്തൽ. ഒരു ടൊയ്‌ലറ്റ് സീറ്റിൽ കാണപ്പെടുന്ന അണുക്കളേക്കാൾ കൂടുതലാണ് ഇതെന്ന് ഓർക്കണം. അരിസോണ സർവകലാശാല നടത്തിയ പഠനത്തിലാണ് ആശ്ചര്യപ്പെടുത്തുന്ന ഈ കണ്ടെത്തൽ.  
 
സാധരൈണ ഗതിയിൽ ഫോണുകളിൽ കാണപ്പെടുന്ന അണുക്കൾ അത്ര ഉപദ്രവകാരികളലീങ്കിൽ കുടിയും. സ്മാർട്ട് ഫോണുകൾ വഴി അസുഖങ്ങൾ പകരാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നാണ് പഠന;ത്തിൽ പറയുന്നത്. അസുഖമുൾല ഒരാളുടെ സ്മാർട്ട് ഫോൺ ഉഅപയോഗിക്കുന്നതിലൂടെ മറ്റുള്ളവരിലേക്കു അസുഖം പകരാമെന്ന് സാരം.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും അവധി: മാര്‍ച്ച് 27 അവധി നല്‍കി കോളേജ്

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം

എല്ലാം കാണുക

ഏറ്റവും പുതിയത്

പാട്ടുകേട്ട് രസിച്ച് നടന്നോളു, ഹൃദയാരോഗ്യം വര്‍ധിപ്പിക്കും!

വൃക്കയിലെ കാന്‍സര്‍ എങ്ങനെ കണ്ടെത്താം; പുരുഷന്മാരില്‍ കൂടുതല്‍ സാധ്യത!

ദാഹം മാറുമോ നാരങ്ങാ സോഡ കുടിച്ചാല്‍?

മനുഷ്യ മസ്തിഷ്‌കം വാര്‍ദ്ധക്യം പ്രാപിക്കാന്‍ തുടങ്ങുന്ന പ്രായം ഏതാണെന്ന് കണ്ടെത്തി പഠനം

ലെമൺ ടീയും അതിന്റെ ആരോഗ്യ ഗുണങ്ങളും

അടുത്ത ലേഖനം
Show comments