Publish Date: Wed, 25 Jul 2018 (13:08 IST)
Updated Date: Wed, 25 Jul 2018 (13:11 IST)
അൾസർ ഇന്ന് സർവസാധരണമായ ഒരു അസുഖമായി മാറി കഴിഞ്ഞിരിക്കുന്നു. ക്രമം തെറ്റിയ ആഹാര രീതിയും ഭക്ഷ്യവസ്തുക്കളിൽ വന്ന മാറ്റവുമെല്ലാം അൾസർ സാധരണമായി മറുന്നത് പ്രധാനം കാരണങ്ങളാണ്. തുടക്കത്തിൽ തന്നെ അൾസർ കണ്ടെത്തിയില്ലെങ്കിൽ പിന്നീട് അത് വലിയ പ്രശ്നങ്ങളിലേക്ക് നീങ്ങും.
അൾസരീനെ അകറ്റാൻ ദിവസേന ചെയ്യാവുന്ന ഏറ്റവും ഉത്തമമായ കര്യമാണ് ജിഞ്ചർ ടി കുടിക്കുക എന്നത്. വയറിനകത്തെ അൾസറിനെ പൂർണമയും ഇല്ലാതാക്കാൻ ജിഞ്ചർ ടീ കഴിക്കുന്നതിലൂടെ സാധിക്കും. കുടിച്ചു തുടങ്ങി കുറച്ചു കാലത്തിനുള്ളിൽ തന്നെ നമ്മളിൽ ഫലം കണ്ട് തുടങ്ങും.
ഇഞ്ചിയിട്ട തിളപ്പിച്ച വെള്ളത്തിൽ തേയിലയിട്ടാണ് ജിഞ്ചർ ടീ ഉണ്ടാക്കേണ്ടത്. കുടികുന്നതിനു തൊട്ടുമുൻപായി ഇതിൽ അല്പം തേനും കൂടി ചേർക്കുക. അൾസർ മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളെ ഇത് ക്രമേണ കുറച്ചുകൊണ്ടുവരുന്നു. അൾസറിനെ പൂർണമായും ഇല്ലാതാക്കാൻ ഇഞ്ചീക് പ്രത്യേക കഴിവുണ്ട്.