Webdunia - Bharat's app for daily news and videos

Install App

സ്മാർട്ട്ഫോണുകൾ തലക്കരികിൽ വച്ചാണോ നിങ്ങൾ ഉറങ്ങുന്നത് ? അപകടമാണെന്ന് തിരിച്ചറിയണം !

Webdunia
ശനി, 27 ഒക്‌ടോബര്‍ 2018 (19:40 IST)
സ്മാർട്ട് ഫോണുകൾ ഇല്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് ഇന്നത്തെ കലത്ത് ആളുകൾക്ക് ചിന്തിക്കാൻ കഴിയില്ല. അത്രകണ്ട് ജീവിതത്തിന്റെ ഒരു  ഭാഗംതന്നെയായിക്കഴിഞ്ഞിരിക്കുന്നു സ്മർട്ട് ഫോണുകൾ. നമ്മുടെ ശരീരത്തോട് ഒട്ടിച്ചേർന്ന് എപ്പോഴുമുണ്ടാകുന്ന ഇവ എത്രത്തോളം ആരോഗ്യത്തിന് ഹാനികരമാണ് എന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഇതൊന്നും ആരും അത്ര കാര്യമാക്കുന്നില്ല.
 
സ്മാർട്ട്ഫോണുകൾ തൊട്ടരികിൽ വച്ചാണ് മിക്ക ആളുകളും കിടന്നുറങ്ങുക. തയയിണയോട് ചേർന്ന് ഫോണുകൾ വച്ച് കിടന്നുറങ്ങുന്നവരാണ് കൂടുതൽ പേരും. എന്നാൽ ഇത് അതീവ ഗുരുതരമായ പ്രശ്നങ്ങളിലേക്ക് നമ്മളെ നയിക്കും. ഫോണിൽ നിന്നും പ്രവഹിക്കുന്ന പലതരത്തിലുള്ള വികിരണങ്ങൾ തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിക്കും.
 
സെല്‍ഫോണില്‍ നിന്നുള്ള റേഡിയേഷന്‍, മൈക്രോവേവ് അവനില്‍നിന്നു പുറപ്പെടുന്ന റേഡിയേഷനു തുല്യമാണ്. അര്‍ബുദം, ബ്രെയിന്‍ ട്യൂമര്‍ എന്നിവക്ക് ഇത് കാരണമാകും. ഫോണില്‍ നിന്നുള്ള എൽ ഇ ഡി ലൈറ്റ് മെലാടോണിന്റെ ഉല്‍പാദനത്തെ തടസ്സപ്പെടുത്തുകയും സിര്‍ക്കാഡിയന്‍ റിഥത്തെ ബാധിക്കുകയും ചെയ്യും. ഉറക്കം നഷ്ടമാകുന്നതിനും ഇത് കാരണമാകും. 

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

രാത്രിയിലെ ഈ ശീലം ദാമ്പത്യം തകര്‍ക്കും !

സൂര്യപ്രകാശം അത്യാവശ്യമാണ്, അമിതമാകാനും പാടില്ല!

Covishield Vaccine: നിങ്ങള്‍ കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവരാണോ? ഒരു പേടിയും വേണ്ട, ശാസ്ത്രത്തിനൊപ്പം ഉറച്ചുനില്‍ക്കൂ

World Asthma Day 2024: വേനല്‍ കാലത്ത് ആസ്മ രോഗികള്‍ പ്രത്യേകം ശ്രദ്ധിക്കണം

കൊവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച 55 ശതമാനം പേരിലും ചെറിയ സൈഡ് ഇഫക്ടുകള്‍ ഉണ്ടായെന്ന് പഠനം

അടുത്ത ലേഖനം
Show comments